Category: Kasaragod

കർക്കിടക വാവ് ബലി ചടങ്ങുകൾ

ചട്ടഞ്ചാല്‍ മഹാലക്ഷ്‌മിപുരം ശ്രീ മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ ത്രിവേണീ സംഗമ തീരത്ത്‌ നടന്ന കര്‍ക്കടക വാവുബലിതര്‍പ്പണ ചടങ്ങ്‌

മഞ്ചേശ്വരത്ത് വന്‍ മദ്യവേട്ട, 285 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. കേരളത്തിലേക്ക് കടത്തിയ കര്‍ണാടക, ഗോവ നിര്‍മ്മിത മദ്യശേഖരം എക്‌സൈസ് അധികൃതര്‍ പിടികൂടി. മഞ്ചേശ്വരം ചെക്‌പോസ്റ്റിനു സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 285 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്.

നീർച്ചാൽ മദ്ക്കയിൽ നടന്ന ജലപൂജ

തിമർത്തു പെയ്ത് കാലവർഷം ; ജലദേവതക്ക് നിവേദ്യമർപ്പിച്ച് നാട്ടുകാർ

നീര്‍ച്ചാല്‍: കാഠിന്യമേറിയ  വേനലിനും രൂക്ഷമായ വരൾച്ചക്കുമൊടുവിൽ  സമൃദ്ധമായി എത്തിയ കാലവർഷത്തെ  കാസർകോട്  നീര്‍ച്ചാലില്‍ ജനങ്ങള്‍ വരവേറ്റത് നവധാന്യങ്ങളും പുഷ്‌പങ്ങളും , ഫലങ്ങളും സമര്‍പ്പിച്ച്‌. ജലദേവതയുടെ അനുഗ്രഹമുണ്ടെങ്കിൽ  വരും വര്‍ഷങ്ങളിലും ജലാശയങ്ങൾ ജലസമൃദ്ധിയാൽ സമ്പന്നമാകുമെന്ന പരമ്പരാഗത

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. മല്ലം മേലടുക്കം സ്വദേശിയുമായ ശിവരാമന്‍(ശിവന്‍)(51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച വീട്ടുവളപ്പില്‍

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വിറ്റ ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍; എംഎല്‍എക്കെതിരെയും സിപിഎം നേതാവിനെതിരെയും ആരോപണം

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഒന്നും രണ്ടും സീസണുകളില്‍ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ആരോപിച്ചു.കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സമ്മേളത്തിലാണ് എം.എല്‍എക്കെതിരെയും സിപിഎം

സാമ്പത്തിക നയം: പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കാസര്‍കോട്: സാമ്പത്തിക കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ നയം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഉദ്ഘാടനം

പ്രശസ്ത തെയ്യം കലാകാരനും വാദ്യവിദഗ്ധനുമായ എം മുരളികൃഷ്ണ പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത തെയ്യം കലാകാരനും വാദ്യവിദഗ്ധനുമായ എം മുരളി പണിക്കര്‍(54) അന്തരിച്ചു. മാണിയാട്ട് സ്വദേശിയാണ്. ഏറെ നാളായി ചികില്‍സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് സംസ്‌കാരം. ചെണ്ടയില്‍

ചന്തേരയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പയ്യന്നൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍, പെരുമ്പയിലെ അബ്ദുല്‍ സാബിറി(38)നെയാണ് ചന്തേര എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രി ഇളമ്പച്ചിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിലാണ് സ്‌കൂട്ടറുമായി

കുണിയ സ്‌കൂളിലെ കുട്ടികള്‍ക്ക് നടന്നു പോകാന്‍ നടപ്പാത വേണം; ആക്ഷന്‍ കമ്മിറ്റി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് നിവേദനം നല്‍കി; പരിഗണിക്കാമെന്ന് മറുപടി

കാസര്‍കോട്: കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനു അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും റോഡിന്റെ ഇരുവശത്തേക്കും

മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി; പ്ലസ്ടു വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാസര്‍കോട്: ഷവര്‍മ്മ വാങ്ങിക്കാന്‍ പോയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ഷിറിയ, ബത്തേരിയിലെ ഷമ്മാനുല്‍ ഗാസ (18)യ്ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്ലാസ് കഴിഞ്ഞതിന് ശേഷം ഷമ്മാനുല്‍ഗാസ സ്ഥലത്തെ

You cannot copy content of this page