Category: Kasaragod

പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ; അന്വേഷണ സമിതിയുടെ റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്റിനു കൈമാറി; നേതാക്കൾക്കെതിരെ നടപടി വേണമെന്ന് സമിതി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺ ഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണ സമിതിയുടെ റിപ്പോർട്ട് കെ. പി.സി.സി പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ പങ്കെടുത്ത കെ.പി. സി.സി സെക്രട്ടറി ഉൾപ്പെടെയുള്ള

അസുഖം മൂലം ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

കാസർകോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയും കാസർകോട് കേരള ബാങ്കിൽ ക്ലർക്കുമായ വിഷ്ണു‌( 2 4 ) ആണ് മരിച്ചത്. വാൽവ് സംബന്ധമായ പ്രശ്നത്തെ തുടർന്ന്

ചന്ദ്രഗിരിപ്പുഴയില്‍ ഒരാള്‍ ചാടിയതായി സൂചന: പൊലീസും നാട്ടുകാരും തിരച്ചിലില്‍

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടിയെന്ന വിവരത്തെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.ഇന്നു 11 മണിയോടെയാണ് തിരച്ചിലാരംഭിച്ചത്. തിരച്ചില്‍ തുടരുകയാണ്.40 വയസ്സോളം പ്രായമുള്ള ഒരാളാണ് പുഴയില്‍ ചാടിയതെന്നേ വിവരമുള്ളൂ. ആളെ

ആദൂരിനടുത്തു ചത്ത പോത്ത് റോഡ് സൈഡില്‍

കാസര്‍കോട്: റോഡ് സൈഡില്‍ ചത്ത പോത്തിന്റെ ജഡം. മുള്ളേരിയ-സുള്ള്യ സംസ്ഥാനപാതയിലെ മുള്ളേരിയക്കും ആദൂരിനുമിടയിലുള്ള ആലന്തടുക്കയിലാണ് ഇന്ന് രാവിലെ റോഡ് സൈഡില്‍ ചത്ത പോത്തിനെ കണ്ടെത്തിയത്. അറവു ശാലയിലേക്കു കൊണ്ടുപോവുകയായിരുന്ന പോത്ത് ചത്തതിനെത്തുടര്‍ന്നു വഴിയിലുപേക്ഷിച്ചതാവാമെന്നു സംശയിക്കുന്നു.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; പെരുന്നാൾ ദിനത്തിൽ കണ്ണീരണിഞ്ഞ് ചന്തേര

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചന്തേര ഓത്തുകുന്ന് സ്വദേശിയുംസി കെ എൻ എസ് ജിഎച്ച്എസ്എസ് പിലിക്കോട് പത്താംതരം വിദ്യാർഥിയുമായ ഒ ടി മുഹമ്മദ് ഫഹദ് (15) ആണ് മരിച്ചത്.

കാഴ്ച ശക്തി ഇല്ലാത്ത സഹോദരിയും സഹോദരനും താമസിക്കുന്ന വീട് കത്തി നശിച്ചു

കാസര്‍കോട്: സഹോദരിയും കാഴ്ചശക്തി നഷ്ടപ്പെട്ട സഹോദരനും താമസിക്കുന്ന വീട് കത്തി നശിച്ചു.വൊര്‍ക്കാടി പഞ്ചായത്ത് 15-ാം വാര്‍ഡായ തച്ചിരയിലെ അബ്ദുല്‍ ഖാദര്‍ എന്ന പൊടിയന്റെ വീടാണ് ഇന്നലെ രാത്രി കത്തി നശിച്ചത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര

രാജ്യാന്തര മാസ്‌റ്റേഴ്‌സ് മീറ്റ്: മെഡൽ തിളക്കത്തിൽ കരിന്തളത്തെ ദമ്പതികൾ

കാസർകോട്: ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന രാജ്യാന്തര മാ‌സ്റ്റേഴ്സ‌് മത്സരത്തിൽ കരിന്തളം സ്വദേശികളായ ദമ്പതിമാർക്ക് ഓട്ടത്തിലും നടത്തതിലും മെഡൽ തിളക്കം. 5000 മീറ്റർ നടത്തമത്സരത്തിൽ കരിന്തളം സ്വദേശിയായ ബിജുവിന്റെ ഭാര്യ ശ്രുതിക്ക് സ്വർണമെഡൽ ലഭിച്ചു. 5000

അയല്‍വാസികള്‍ മണിക്കൂറുകള്‍ക്കിടെ മരിച്ചു; ചിത്താരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും വിയോഗം

കാസര്‍കോട്: പെരുന്നാള്‍ വരവേല്‍ക്കാന്‍ ഒരുങ്ങിയ ചിത്താരി നിവാസികളെ കണ്ണീരിലാഴ്ത്തി അയല്‍വാസികളുടെ മരണം. മീത്തല്‍ അന്തുക്ക എന്ന മീത്തല്‍ അബ്ദുല്‍ ഖാദറും(35), അയല്‍വാസി റംസീനയുമാണ് (33) മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം. ഞായറാഴ്ച പുലര്‍ച്ചേ

കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ പാലക്കുന്നിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: കെഎസ്ഇബി താല്‍ക്കാലിക ഡ്രൈവറെ പാലക്കുന്നിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട സ്വദേശി മേച്ചേരി വീട്ടില്‍ കെ ഭാസ്‌കര(60)നാണ് മരിച്ചത്. കാങ്കോല്‍ കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ്

You cannot copy content of this page