Category: Kasaragod

ചാറ്റല്‍മഴ: കോയിപ്പാടിയില്‍ വൈദ്യുതി പോസ്റ്റുകള്‍ പൊട്ടിവീണു; ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: വ്യാഴാഴ്ച രാവിലെയുണ്ടായ കാറ്റില്‍ കുമ്പള കോയിപ്പാടിയില്‍ അടുത്ത കാലത്തു സ്ഥാപിച്ച 4 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. കോയിപ്പാടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കമ്പിയും വൈദ്യുതി പോസ്റ്റും റോഡില്‍

സീതാംഗോളിയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികള്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള, സീതാംഗോളി സര്‍ക്കിളില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. കുംബഡാജെ, പാവൂര്‍ ഹൗസിലെ ജനീസിസ് മൊന്തേരോ(48), ഭാര്യ വയലറ്റ് വരദ(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുമ്പള ജില്ലാ സഹകരണ

മുളിയാറില്‍ വന്‍ ലഹരി വസ്തു വേട്ട; 3,76,830 രൂപയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മുളിയാറില്‍ വന്‍ ലഹരി വസ്തുവേട്ട. 3,76,830 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. മുളിയാര്‍, കോലാച്ചിയടുക്കം, കെട്ടുംകല്ലിലെ ബിസ്മില്ല മന്‍സിലിലെ മൊയ്തു (40), കാര്‍ ഡ്രൈവര്‍ പാടി എടനീരിലെ എം.എം റഷീദ് (29) എന്നിവരെയാണ്

മട്ടലായിയില്‍ സ്വകാര്യബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

കാസര്‍കോട്: ദേശീയപാത മട്ടലായിയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതരം. ക്ലായിക്കോട് സ്വദേശി ശ്യാംജിത്ത്, പിലിക്കോട് കണ്ണങ്കൈ സ്വദേശി സുരേഷ്(44), പൊന്‍മാലം സ്വദേശി സന്തോഷ് (45) എന്നിവര്‍ക്കാണ്

ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം എടനീര്‍ സ്വദേശിയുടേത്; ബൈക്ക് എടനീരില്‍ കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങി മരിച്ചത് എടനീര്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ബൈരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. പുഴയില്‍ നിന്ന് കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുഷ്പകുമാറിന്റെതാണെന്ന് സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളുമാണ്

കുളിമുറിയിൽ കൂറ്റൻ പെരുമ്പാമ്പ്; വീട്ടുകാർ ബഹളം വച്ചതോടെ പാമ്പ് കിണറിൽ വീണു; രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു

കാസര്‍കോട്: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ താമസിക്കുന്ന വാടകവീട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ്. പാമ്പിനെ കണ്ടു ഒച്ചവച്ചപ്പോള്‍ കിണറ്റില്‍ ചാടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതര്‍ എത്തി കൊണ്ടുപോയി. തൃക്കരിപ്പൂര്‍ ഒളവറ മുണ്ട്യ ബസ് സ്റ്റോപ്പിനു സമീപത്തെ വാടക

കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു; റിമാൻഡിൽ ഉള്ള പ്രതിയുടെ വീട്ടിൽ നിന്ന് ഡയറി കണ്ടെത്തി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. കൂട്ടുപ്രതി കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയും ഇപ്പോൾ റിമാൻന്റിലുള്ള

ശസ്ത്രക്രിയ ഉടന്‍ വേണം; ഇരുവൃക്കകളും തകരാറിലായ മാധ്യമപ്രവര്‍ത്തകന്‍ ചികില്‍സാ സഹായം തേടുന്നു

കാസര്‍കോട്: കുമ്പളയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായ അബ്ദുള്ള വൃക്കരോഗബാധിതനായി ചികിത്സയിലാണ്. ഇരു വൃക്കകളും ചുരുങ്ങി വരുന്ന അപൂര്‍വ രോഗത്തിന് ഇരയായ അദ്ദേഹം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ എത്രയും

ഇന്ന് കാസര്‍കോട് അടക്കം 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്; ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കനത്ത മഴയ്ക്ക്

വിരമിക്കുമ്പോള്‍ കിട്ടിയ പത്തുലക്ഷം നിക്ഷേപിച്ചത് കാറഡുക്ക സൊസൈറ്റിയില്‍; അയച്ചുകിട്ടിയ പണം പിന്‍വലിക്കാന്‍ കഴിയാതെ മക്കള്‍, പൊലീസിന് മുന്നില്‍ തൊഴുകൈകളുമായി വയോധികന്‍

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട. ജീവനക്കാരന്‍ കണ്ണീരൊഴുക്കുന്നു. ആദൂര്‍ സ്വദേശിയും കാസര്‍കോട് വിത്തുല്‍പാദന കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനുമായ വയോധികനാണ് തട്ടിപ്പിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നത്.വിരമിക്കുന്ന സമയത്ത്

You cannot copy content of this page