Category: Kasaragod

ജില്ലാ സഹകരണ ആശുപത്രിക്ക് മികച്ച ആശുപത്രിക്കുള്ള അവാര്‍ഡ്

കാസര്‍കോട്: സേവനരംഗത്ത് മികച്ച സഹകരണ സംഘത്തിനുള്ള എന്‍.സി.ഡി.സി റീജണ്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് ലഭിച്ചു. കുമ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കുമ്പള, ചെങ്കള, മുള്ളേരിയ, എന്നിവിടങ്ങളില്‍ മൂന്ന്

മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ ടി രാഗിണി അന്തരിച്ചു

കാസര്‍കോട്: മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗവും സി പി എം നേതാവുമായ കുറ്റിക്കോല്‍, കൊളത്തിങ്കാലിലെ കെ ടി രാഗിണി (57) അന്തരിച്ചു. ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.സി പി എം കുറ്റിക്കോല്‍ ലോക്കല്‍

അംഗഡി മുഗറില്‍ മണ്ണിടിച്ചല്‍; നാട്ടുകാര്‍ ആശങ്കയില്‍

കാസര്‍കോട്: അംഗഡിമുഗര്‍ സ്‌കൂളിനടുത്തു വീണ്ടും മണ്ണിടിച്ചില്‍. കുന്നിടിഞ്ഞു വീണ മണ്ണ് ജെ സി ബി ഉപയോഗിച്ചു നാട്ടുകാരുടെ നേതൃത്വത്തില്‍ നീക്കിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷവും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. സ്‌കൂളിനടുത്ത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മണ്ണിടിച്ചില്‍ വിദ്യാര്‍ത്ഥികളിലും നാട്ടുകാരിലും ഉത്കണ്ഠ

മധുവാഹിനി കരകവിഞ്ഞു; മധൂരില്‍ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; കൊട്ടൊടി സ്‌കൂളിനു അവധി

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കൊട്ടോടി പുഴ കരകവിഞ്ഞു. സ്‌കൂള്‍ മുറ്റത്തേയ്ക്കു വെള്ളം കയറിയതിനെ തുടര്‍ന്ന് കൊട്ടോടി ഗവ. ഹൈസ്‌കൂളിനു ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കൊട്ടോടി പള്ളി മുറ്റത്തും വെള്ളം കയറിയിട്ടുണ്ട്.ഇന്നലെ

ചെര്‍ക്കള- ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ മൂന്നിടത്തു മണ്ണിടിഞ്ഞു; ദേശീയപാതയിലെ യാത്ര ആശങ്കയില്‍

കാസര്‍കോട്: ഇന്നലെയുണ്ടായ കനത്ത മഴയില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ ദേശീയപാതയില്‍ മൂന്നിടത്തു മണ്ണിടിഞ്ഞു. സ്റ്റാര്‍ നഗറിനു സമീപത്ത് റോഡരുകിലെ മണ്ണ് ഇടിഞ്ഞു താഴുകയായിരുന്നു. ഈ ഭാഗത്തു കൂടി വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനങ്ങള്‍

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ പള്ളഞ്ചി വനത്തിനുള്ളിലെ പുഴയില്‍ വീണു; അമ്പലത്തറ സ്വദേശികളായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഗൂഗിള്‍ മാപ്പു നോക്കി ഓടിച്ച കാര്‍ വനത്തിനുള്ളിലെ പുഴയില്‍ വീണു മുങ്ങി. കാറിനുള്ളിലുണ്ടായിരുന്ന അമ്പലത്തറ സ്വദേശികളായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലില്‍ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡില്‍ പള്ളഞ്ചി പഴയ

പിലിക്കോട് സ്വദേശിയായ ചുമട്ടു തൊഴിലാളി ജോലിക്കിടെ മംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പിലിക്കോട് സ്വദേശിയായ ചുമട്ടുതൊഴിലാളി മംഗളൂരുവിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പുവിന്റെയും കപ്പണക്കാൽ ചിരിയുടെയും മകൻ കെ സജീവൻ (47) ആണ് മരിച്ചത്. ബീഡി കമ്പനിയിലെ ചുമട്ടു തൊഴിലാളിയായ

പെർവാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷം; കടൽ ഭിത്തിയും തീരദേശ റോഡും കടന്ന് തിരമാല, തീര മേഖല ആശങ്കയിൽ

കാസർകോട് : മഴ ശക്തമായതോടെ പെർവാഡ് കടപ്പുറത്തെ തീരദേശ നിവാസികളുടെ നെഞ്ചിടിപ്പ് കൂടി. ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല. രൂക്ഷമായ കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ

‘വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം’; സിപിഎം നേതാവ് പി ജയരാജനെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം

സിപിഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് പി ജയരാജന്‍ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു

ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു; കൊളച്ചപ്പ് നാട്ടുകാര്‍ ഒറ്റപ്പെട്ടു

കാസര്‍കോട്: ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു. കൊളച്ചപ്പ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു.കൊളച്ചപ്പ്, ചോക്കമൂല ബാജിയടുക്കം കോളനി എന്നി പ്രദേശങ്ങളിലെ 60 ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന പാതയാണ് മഴയില്‍ തകര്‍ന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ മദ്രസയിലും,

You cannot copy content of this page