Category: Kasaragod

ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം കണ്ടെത്തി. രാവണീശ്വരം മുക്കൂടിലെ പാലക്കല്‍ ഹൗസിലെ അച്യുതന്‍-രാധ ദമ്പതികളുടെ മകന്‍ എം. അജീഷ് (32)ന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ചെമ്പിരിക്ക കടപ്പുറത്താണ് കാണപ്പെട്ടത്. ഡിവൈഎഫ്‌ഐ രാവണേശ്വരം

ഇതു താന്‍ പൊലീസ്; ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കാസര്‍കോട് റെയില്‍വെ പൊലീസ്

കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരനെ റെയില്‍വെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവന്‍ തിരികെ ലഭിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി പരിയാരം

കാറില്‍ കടത്തിയ എം.ഡി.എം.എ പിടികൂടി; അണങ്കൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 8.73 ഗ്രാം എം.ഡി.എം.യുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, അണങ്കൂര്‍, ടിവി സ്‌റ്റേഷന്‍ റോഡില്‍ താമസിക്കുന്ന അഹമ്മദ് കബീര്‍ (25) ആണ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് ഡെപ്യൂട്ടി എക്്‌സൈസ് കമ്മീഷണര്‍ പി.കെ

ദേശീയപാത നിർമ്മാണം: മൊഗ്രാലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ

കാസർകോട്: മൊഗ്രാൽ പുഴ കര കവിഞ്ഞു. മൊഗ്രാൽ കടവത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. സർവിസ് റോഡിൽ ആശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് ഇടയാക്കുകയാണ്. പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം

റിട്ട.വില്ലേജ് ഓഫീസർ സത്യനാരായണ അഗ്ഗിത്തായ അന്തരിച്ചു

കാസർകോട്: നെല്ലിക്കുന്ന് ഡോ.ബി.ആർ. അംബേദ്കർ റോഡിലെ സത്യനാരായണ അഗ്ഗിത്തായ (78) അന്തരിച്ചു. പ്രശസ്ത വാസ്തു വിദഗ്ധൻ പരേതനായ രാമ അഗ്ഗിത്തായയുടെ മകനാണ്. ഫോർട്ട് റോഡിലെ കോട്ടെ ശ്രീ ആഞ്ജനേയ ക്ഷേത്രം ട്രസ്റ്റിയും റിട്ട. വില്ലേജ്

വലിയ പറമ്പിൽ മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണു മരിച്ചു

കാസർകോട്: മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണമരിച്ചു. വലിയ പറമ്പിൽ ആണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു; ബന്ധുക്കളെത്തിയില്ലെങ്കിൽ മുനിസിപ്പാൽ ശ്മശാനത്തില്‍ സംസ്‌കരിക്കും

കാസർകോട്: പത്തു വർഷമായി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ താമസിച്ച് വരുന്ന കല്യാണി (70) അന്തരിച്ചു. പരേതയുടെ മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ഏപ്രില്‍ 11 മുതല്‍ വൃദ്ധ സദനത്തിൽ

നീലേശ്വരം ആലിൻ കീഴിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; കള്ളന്റെ ദൃശ്യം സിസിടിവിയിൽ

കാസർകോട്: പട്ടാപ്പക്കൽ നീലേശ്വരത്ത് വീട് കുത്തിതുറന്ന് കവർച്ച. സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി രവീന്ദ്രൻ്റെ ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച

മഡിയനിലെ 23 കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ കൂലോം ക്ഷേത്രത്തിന് സമീപത്തെ ബാബു – പ്രേമ ദമ്പതികളുടെ മകൻ പ്രണവ് ( 23) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. വ്യാഴാഴ്ച

ബേബി ബാലകൃഷ്ണന് ഖത്തറില്‍ ഉജ്ജ്വല വരവേല്‍പ്പ്; എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ അവാര്‍ഡ് ദാനം നാളെ

ദോഹ: മികച്ച വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള ഖത്തര്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനു ദോഹയില്‍ ഉജ്ജ്വല വരവേല്‍പ്പ്. കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റും സിനിമാ

You cannot copy content of this page