Category: Kasaragod

കാറിന് സൈഡ് കൊടുക്കാത്ത പ്രശ്നം; ഡ്രൈവറെ ആക്രമിച്ച് ബസിന്റെ ചില്ലു തകര്‍ത്ത പ്രതി അറസ്റ്റില്‍

കാസര്‍കോട്: സൈഡ് കൊടുത്തില്ലെന്നു ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് ഇടിച്ച് ചില്ല് തകര്‍ത്തതായും പരാതി. കാര്‍ ഓടിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയും ഹൊസങ്കടിയില്‍ കുടുംബ സമേതം

ചെങ്കളയിലെ കാര്‍ സര്‍വ്വീസ് സെന്ററിലെ കവര്‍ച്ച; രണ്ടു കാറുകള്‍ ആക്രിവിലയ്ക്ക് വിറ്റത് കോയമ്പത്തൂരില്‍; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: സര്‍വ്വീസ് സെന്ററില്‍ നിന്ന് രണ്ട് കാറുകള്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ, എടത്വ, തെക്കേ തലപ്പവാടി വില്ലേജിലെ പുത്തന്‍ പറമ്പില്‍ ഹൗസില്‍ വിനോദ് എന്ന വിനോദ് മാത്യു എന്ന

സൂക്ഷ്മ പരിശോധനയിൽ രണ്ട് പത്രിക തള്ളി; കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട് : കാസർകോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കത്തതിനാല്‍ തള്ളി. ബാലകൃഷ്ണന്‍ ചേമഞ്ചേരി (സ്വതന്ത്രന്‍)

നാലുമാസം പ്രായമുള്ള കുഞ്ഞുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവ് തൂങ്ങിമരിച്ചു; സംഭവം കാസര്‍കോട് ആദൂരില്‍!

കാസര്‍കോട്: ആദൂരില്‍ നാലുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചു. ആദൂര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു(28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബിന്ദുവും മക്കളും ഇടുക്കിയിലുള്ള

അടുത്ത അഞ്ചുദിവസം ഏഴു ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത; കൊല്ലത്തും പാലക്കാടും ചൂട് 40 ഡിഗ്രി വരെ ഉയരും

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം,

റംസാന്‍: അവസാന വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞു കവിഞ്ഞു

കാസര്‍കോട്: ഇന്ന് റംസാനിലെ അവസാനത്തെ വെള്ളി. വിശ്വാസികള്‍ക്ക് ഏറ്റവും പുണ്യമേറിയ ദിനമാണ് വെള്ളി. അത് റമസാനിലേതാകുമ്പോള്‍ പുണ്യം ഇരട്ടിയാകും. വ്രതമാസം അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാപമോചന പ്രാര്‍ഥനയിലാകും വിശ്വാസികള്‍. ആയിരം മാസത്തേക്കാള്‍

മലബാര്‍ ദേവസ്വം ബോര്‍ഡ് നിലപാട്: ആരിക്കാടി പാറ ശ്രീഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ഉത്സവം വിവാദത്തില്‍

കാസര്‍കോട്: ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ കുമ്പള ആരിക്കാടി പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം വിവാദത്തിലേക്ക്. ക്ഷേത്ര ഉത്സവത്തിന് ഭണ്ടാര ക്ഷേത്രത്തില്‍ നിന്ന് ഭണ്ടാരം ക്ഷേത്രത്തിലേക്ക് കൊണ്ടുവരേണ്ടെന്നും ക്ഷേത്രത്തിനു വേണ്ട ഭണ്ടാരം

മരുഭൂമിയിലെ മണലാരണ്യങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട് സ്വദേശി

കാസര്‍കോട്: പ്രവാസ ജീവിതത്തെ ഒഴിവുസമയങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട്പുതിയകണ്ടം കാല്‍ച്ചാമരം താമസിക്കുന്ന രാജു കരിപ്പാടക്കന്‍. കഴിഞ്ഞ 28 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന രാജു മണലാരണ്യങ്ങളില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ വിളയിച്ചത് നമ്മുടെ നാട്ടിലെ

കഞ്ചാവും കത്തിയും; നാട്ടുകാര്‍ ഭീഷണിയില്‍; ഷിറിയയില്‍ മണലൂറ്റല്‍ വ്യാപകം

കാസര്‍കോട്: പൂഴികടത്തിന് പുഴയിലെ പൂഴി മതിയാവാതായതോടെ ഷിറിയ കടല്‍ത്തീരത്തും മണലൂറ്റല്‍ വ്യാപകമായിരിക്കുന്നു. ഷിറിയ ഒളയം അടുക്ക വീരനഗര്‍ എന്നിവിടങ്ങളിലെ 13 അനധികൃത കടവുകളില്‍ നിന്നും കടല്‍ത്തീരത്തു നിന്നും അനധികൃതമായി ശേഖരിക്കുന്ന പൂഴി ടിപ്പറില്‍ കയറ്റി

സ്ത്രീ സൗഹൃദങ്ങള്‍ അന്നും ഇന്നും

കൂക്കാനം റഹ്‌മാന്‍ ഇന്നു 74 ല്‍ എത്തിയ ഞാന്‍ 14 കാരനായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായ സ്ത്രീ സൗഹൃദങ്ങളെ ഓര്‍ക്കുകയാണ്. എന്റെ താല്‍പര്യം പ്രായത്തില്‍ എന്റെ റേഞ്ചില്‍ വരുന്ന വ്യക്തികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും

You cannot copy content of this page