കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്: കാറഡുക്ക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നാളെ അവധി നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടര്‍ എന്‍. നന്ദികേശന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page