Category: General

പ്രധാനമന്ത്രി ജനുവരി മൂന്നിന് കേരളത്തിൽ; തൃശ്ശൂരിൽ മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കും.  മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന

കാസർകോട് നഗരം വിടാതെ കാട്ടുപോത്ത്; ഇത്തവണ എത്തിയത് നുള്ളിപ്പാടിയില്‍; പിടികൂടാൻ നടപടി ആയില്ല

കാസര്‍കോട്: നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്ത് നുള്ളിപ്പാടിയിലെത്തി. മിനിഞ്ഞാന്നു സന്ധ്യയോടെ താളിപ്പടുപ്പ് ഭാഗങ്ങളിലെ വീട്ടുമുറ്റങ്ങളില്‍ എത്തിയ കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിയാതെ വനം വകുപ്പ് അധികൃതര്‍ കുഴങ്ങുന്നതിനിടയിലാണിത്. ഇന്നലെ സന്ധ്യയോടെ ദേശീയപാതയോരത്തെത്തിയ കാട്ടുപോത്ത് വാഹനങ്ങളുടെ വെളിച്ചം അടിച്ചപ്പോള്‍

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട ; 2 കോടിയിലേറെ രൂപയുടെ സ്വർണ്ണം പിടികൂടി; സ്വർണ്ണം കടത്തിയ തളിപറമ്പ് സ്വദേശിനി അടക്കം 3  പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. യുവതി ഉൾപ്പെടെ 3 പേരിൽ നിന്നായി രണ്ട് കോടിയോളം രൂപയുടെ 3 കിലോ സ്വർണ്ണം പിടികൂടി. മിശ്രിത രൂപത്തിൽ ശരീരത്ത് രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം

ബേപ്പൂർ-കൊച്ചി-ദുബായ് ക്രൂയിസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കേരളം; ടിക്കറ്റ് നിരക്ക് വിമാന ടിക്കറ്റിന്റെ മൂന്നിലൊന്ന് മാത്രം

കോഴിക്കോട്: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ബജറ്റിൽ ഒതുങ്ങുന്ന, തടസ്സമില്ലാത്ത അന്താരാഷ്ട്ര യാത്രകൾ ചെയ്യുന്നതിനുമായി, ബേപ്പൂർ-കൊച്ചി-ദുബായ് ക്രൂയിസ് സർവീസിന് കേരള സർക്കാർ അനുമതി നൽകി. പ്രവാസികളായ ഇന്ത്യൻ യാത്രക്കാർ ഈ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സർക്കാർ

കേരളത്തിൽ 115 പേർക്ക് കൂടി കോവിഡ്;ആകെ രോഗ ബാധിതർ 1749 ആയി; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:കേരളത്തില്‍ ഇന്നലെ 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കേസുകള്‍ 1970 ആയി ഉയര്‍ന്നു. ഇന്നലെ രാജ്യത്ത്

നരഭോജി കടുവ ഇനി മൃഗശാലയിൽ; വാകേരിയിലെ കടുവയെ തൃശ്ശൂരിലേക്ക് മാറ്റി; കൊണ്ട് പോയത് പ്രതിഷേധങ്ങൾക്കിടെ

സുൽത്താൻ ബത്തേരി: വയനാട് വാകേരിയില്‍ പിടിച്ച കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റി. ആദ്യം ബത്തേരി കുപ്പാടിയിലെ വന്യമൃഗ സാന്ത്വന പരിപാലന  കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്.കാടിനെയും നാടിനെയും ഒരുപോലെ

കാസർകോട് ടൗണിനടുത്ത് കാട്ടുപോത്തിറങ്ങി; ഭീതിയോടെ നാട്ടുകാര്‍

കാസര്‍കോട്: കാസർകോട് താളിപ്പടുപ്പില്‍ കാട്ടുപോത്തിറങ്ങി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം താളിപ്പടുപ്പിലെ ബിജെപി ഓഫീസിനു സമീപത്താണ് കാട്ടുപോത്തിനെ കണ്ടത്. വൈകുന്നേരം ആറരയോടെ സൂര്യയെന്ന ആളാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്.

യുവതിയെ കാറിനുള്ളില്‍ പീഡിപ്പിച്ച പ്രതി റിമാൻഡിൽ

കാസർകോട്: കുട്ടിയുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കാസര്‍കോട് സ്വദേശിനിയായ 36 കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഹൊസ്ദുര്‍ഗ്ഗ്, കടപ്പുറം ബദ്‌രിയ നഗര്‍, ചിറമ്മല്‍ ഹൗസിലെ സി.എച്ച്.മജീദി(50)നെയാണ്

കാഞ്ഞങ്ങാട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ടത് വർഷങ്ങൾക്ക് മുൻപ് കുഴൽ കിണർ അപകടത്തിൽ മരിച്ച പ്രഫുലിൻ്റെ സഹോദരൻ

കാസർകോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിനു സമീപത്ത് താമസിക്കുന്ന വിനോദിനിയുടെ മകന്‍ രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ രാഹുല്‍ സഞ്ചരിച്ചിരുന്ന

ഫ്ളാറ്റിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരി കാർ കയറി മരിച്ചു

ബംഗളൂരു: ഫ്ലാറ്റിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരി കാര്‍ കയറി മരിച്ചു. ബംഗളൂരുവിലാണ് അപകടമുണ്ടായത്.കാര്‍ കുട്ടിയെ ഇടിക്കുന്നതിന്‍റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന കാര്‍ റോഡില്‍ ഇരിക്കുന്ന

You cannot copy content of this page