Category: General

പുതുവർഷ ആഘോഷത്തിന് വൻ ലഹരി ഒഴുകുന്നു; കാറിൽ കടത്തിയ 77 കിലോ കഞ്ചാവ് വാളയാറിൽ പിടികൂടി; 2 പേർ അറസ്റ്റിൽ

പാലക്കാട്:കാറില്‍ കടത്താൻ ശ്രമിച്ച 77 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അട്ടപ്പാടി താവളം പാടവയല്‍ സ്വദേശി സുരേഷ് കുമാര്‍ (34), മുതലമട പോത്തംപാടം പെരിഞ്ചിറ വീട്ടില്‍ ഇര്‍ഷാദ് (29) എന്നിവരാണ് പിടിയിലായത്.സ്വിഫ്റ്റ് കാറില്‍

ഗണേഷ് കുമാറും കടന്നപ്പള്ളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും; സിനിമ വകുപ്പ് കിട്ടിയാല്‍ സന്തോഷമെന്ന് ഗണേഷ്‌കുമാര്‍

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ

കുട്ടികളുടെ സുരക്ഷിതത്വം നോക്കാതെ അപകടകരമായ ഡ്രൈവിങ്ങ്;സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്കെതിരെ ജനരോഷം രൂക്ഷമാകുന്നു; സംഭവം നടന്നത് ഗോവയില്‍

അപകടകരമായ ഡ്രൈവിങ്ങിൻ്റെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ഇൻറർനെറ്റിൽ വൈറലായിരിക്കുകയാണ്. ഗോവയിലാണ് സംഭവം. ഗോവയിലെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതും മനോഹരവുമായ പാർര കോക്കനട്ട് ട്രീ റോഡിലൂടെ മഹീന്ദ്ര എക്‌സ്‌യുവി കാർ സഞ്ചരിക്കുന്നതും രണ്ട് ചെറിയ കുട്ടികൾ അതിന്‌

52 കിലോ കഞ്ചാവുമായി കാസർകോട്‌ സ്വദേശികൾ കോഴിക്കോട് പിടിയിൽ; കഞ്ചാവ് എത്തിച്ചത് പുതുവർഷ ആഘോഷം ലക്ഷ്യമിട്ട്

കോഴിക്കോട്: കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച 52 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട് അറസ്റ്റില്‍.കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍(39), മുഹമ്മദ് ഫൈസല്‍(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 51.9

മദ്യപിക്കാൻ പണം നൽകിയില്ല; വൃദ്ധയായ മാതാവിനെ മർദ്ദിച്ച മകൻ ജയിലിൽ മരിച്ച നിലയിൽ

ആലപ്പുഴ:മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച്‌ അവശയാക്കിയ കേസില്‍ റിമാൻഡിലായിരുന്ന  മകൻ മരിച്ചനിലയില്‍.വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജനാണ് (48) മാവേലിക്കര ജയിലില്‍ റിമാൻഡിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. നവംബര്‍ 20ന് വൈകീട്ട് മൂന്നോടെ വെട്ടിയാറുള്ള

ജ്വല്ലറി ഉടമയെ തട്ടികൊണ്ട് പോയി 20 ലക്ഷം തട്ടിയെടുത്തു; 21 കാരൻ അറസ്റ്റിൽ

മീനങ്ങാടി:ജ്വല്ലറി ഉടമയുടെ സഹോദരനെയുള്‍പ്പെടെ കാറില്‍ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ 21കാരനെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു‌.ആന്തൂര്‍ ബക്കളം കടമ്പേരി ക്ഷേത്രത്തിന് സമീപത്തെ സി.പി. ഉണ്ണികൃഷ്ണനെയാണ് മീനങ്ങാടി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തില്‍

ആഗ്രഹിച്ചത് ആൺകുട്ടിയെ; കിട്ടിയത് പെൺകുട്ടി; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശനും മുത്തശ്ശിയും ചേർന്ന് കഴുത്തു ഞെരിച്ചു കൊന്നു കുഴിച്ചുമൂടി

പട്ന: രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തശ്ശനും മുത്തശ്ശിയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മനസാക്ഷിയെ ഞെട്ടിച്ച ഈ അരും കൊലയ്ക്ക് പിന്നിലെ കാരണം മകനും മരുമകൾക്കും ആൺകുഞ്ഞിന് പകരം പെൺകുഞ്ഞ് ജനിച്ചതാണെന്ന് പൊലീസ് പറയുന്നു.

സിപിഐയെ ഇനി ബിനോയ് വിശ്വം നയിക്കും; സെക്രട്ടറി സ്ഥാനം അംഗീകരിച്ച് സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വം തന്നെ. തീരുമാനം സംസ്ഥാന കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകരിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു ബിനോയ് വിശ്വം.

ഫുട്‌ബോള്‍ താരത്തിന്റെ ദുരൂഹ മരണം;മൂന്നു പേര്‍ നരഹത്യാകേസില്‍ അറസ്റ്റില്‍

കാസർകോട്: സൈക്കിള്‍ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, കൊയോങ്കര സ്വദേശികളായ ധനേഷ് (31) ഉല്ലാസ് എന്ന നിധിന്‍ (33),

കുതിപ്പ് തുടർന്ന് സ്വർണ്ണം; പവന് വില 47,120 രൂപയായി; ഗ്രാമിന് 5890 രൂപയിലെത്തി

സ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഗ്രാമിന് 40 രൂപ കൂടി സ്വര്‍ണവില 5890 എന്ന റെക്കോർഡിട്ടത്. ഒരു പവൻ സ്വര്‍ണത്തിന് 47,120 രൂപയായി. ഇതിനു മുൻപ് ഡിസംബര്‍ നാലാം തീയതിയാണ്

You cannot copy content of this page