കാസര്‍കോട് തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്നു വൈകും; കാരണമിതാണ്

കാസര്‍കോട്: തിരുവനന്തപുരത്തു നിന്ന് എത്തേണ്ട ട്രെയിന്‍ വൈകി ഓടുന്നതിനാല്‍ ടി നമ്പര്‍ 20633 കാസര്‍കോട് നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ വരെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകിമാത്രമേ പുറപ്പെടൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 14.30-ന് കാസര്‍കോടുനിന്ന് പുറപ്പെടേണ്ട ട്രെയിന്‍ വൈകീട്ട് 4.15 നു പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page