Category: General

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ; വിളവെടുക്കും മുൻപ് പൊലീസ് പൊക്കി; യുവാവ് പിടിയിൽ

കൊച്ചി: ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പോലീസ് പിടിയില്‍.നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷിനെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്.പതിമൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എറണാകുളം റൂറല്‍ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ

പുതുവർഷ സമ്മാനമായി കേരളത്തിന് ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി; പൂർത്തീകരിച്ച മൂന്ന് പദ്ധതികൾ നാടിനു സമർപ്പിച്ചു; കേരള സർക്കാറിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം

പെരിയാർ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി അഞ്ചു വയസ്സുകാരൻ; മുഹമ്മദ് കയ്യിസിൻ്റെ പ്രകടനം നീന്തൽ പരിശീലിപ്പിക്കാൻ ബോധവത്കരണം കൂടെ ലക്ഷ്യമിട്ട്

കൊച്ചി:പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിട്ട് അഞ്ച് വയസ്സുകാരന്‍.ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്റര്‍ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണ നിയന്ത്രിക്കണം’; പരാമര്‍ശത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ‘ലൈംഗിക പ്രേരണകള്‍’ നിയന്ത്രിക്കണമെന്ന കല്‍ക്കട്ട ഹൈക്കോടതി യുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. വിധിക്കെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച്‌ ജസ്റ്റിസുമാരായ അഭയ് എസ് ഓഖെ, ഉജ്ജല്‍ ഭ്രയാന്‍ എന്നിവരടങ്ങിയ

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

കാസര്‍കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. മഞ്ചേശ്വരം മജിര്‍പള്ള നീരോളികെ സ്വദേശിനിയായ 32കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് വീണ്ടും ഓടും; നേത്രാവതി എക്സ്പ്രസ്സ് ഇന്നു മുതൽ കോട്ടയം വഴി; കാരണം ഇതാണ്

പാലക്കാട്:ശബരിമല സ്‌പെഷ്യലായി ചെന്നൈ-കോട്ടയം -ചെന്നൈ റൂട്ടില്‍ ഓടിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സര്‍വീസ് നടത്താൻ റെയില്‍വേ.ഈ മാസം ഏഴ്, 14 തീയതികളില്‍ ചെന്നൈയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തും. കോട്ടയത്തുനിന്ന് തിരികെ ചെന്നൈയിലേക്കുള്ള സര്‍വീസ്

ദേവസ്വം മന്ത്രിക്കെതിരെ ജാതി അധിക്ഷേപ ഫേസ് ബുക്ക് പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

തിരുവല്ല: ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ അറസ്‌റ്റില്‍.പരുമല ഇടയ്‌ക്കാട്ട്‌ വീട്ടില്‍ ശരത്‌ നായരെന്ന സുരേഷ്‌ കുമാറി(50)നെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മതസ്‌പര്‍ധ വളര്‍ത്തല്‍, 153 (എ)

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്നും നാളെയും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദമാണ് ചക്രവാതച്ചുഴിയായി

ഇരുപതുകാരി കാമുകനെ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ബന്ധുക്കളുടെ സഹായത്താല്‍  വെടിവെച്ച്  കൊലപ്പെടുത്തി;ഞെട്ടിപ്പിക്കുന്ന സംഭവം ഉത്തർപ്രദേശിലെ അംറോഹയിൽ

ഉത്തർപ്രദേശിലെ അംറോഹയിൽ  ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ കാമുകൻ ഒവൈസ് മാലിക്കിനെ (23) പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തി, ആക്രമിച്ച ശേഷം കൊല്ലപ്പെടുത്തുയായിരുന്നു. ഡൽഹിയിലെ ഒരു കടയിൽ തയ്യൽക്കാരനായിരുന്നു മാലിക്. പുതുവർഷ തലേന്ന് സ്വന്തം ഗ്രാമമായ

അമേരിക്കയിലെ സ്‌കൂളില്‍ സ്‌കൂളിലെത്തിയ 17 കാരന്‍ വെടിയുതിര്‍ത്തു; ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; ആറ് പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയിലെ അയോവയിലെ സ്‌കൂളില്‍ പതിനേഴുകാരന്‍ നടത്തിയ വെടിവെപ്പില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം. അതേസമയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് വെടിവെപ്പ്

You cannot copy content of this page