Category: General

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ 18 പ്രതികൾ; 3 പേർ അറസ്റ്റിൽ; പിടിയിലായവരിൽ സർക്കാർ ജീവനക്കാരനും

പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസില്‍ കെഎസ്‌ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍.കെഎസ്‌ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു

ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ ബാധിച്ചു: വിവരം പുറത്ത് വിട്ട് ബക്കിംഗ്ഹാം കൊട്ടാരം

ചാൾസ് രാജാവിന് കാൻസർ ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷമാണ് കാൻസർ രോഗം നിർണയിച്ചത്. ചികിത്സ ആരംഭിച്ചതായും, പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ജോലികൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ ചാൾസ് രാജാവിനെ ഉപദേശിച്ചതായും

ഡോ: വന്ദന ദാസ് കൊലപാതകം;സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

കൊച്ചി:ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ്

രോഗിക്ക് കൂട്ടിരിപ്പിനെത്തിയ യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തി കൂടെ കിടന്ന്  ലൈംഗിക അതിക്രമം; ഞെട്ടിപ്പിക്കുന്ന സംഭവം തിരൂരിലെ ജില്ലാ ആശുപത്രിയിൽ ; പ്രതി പിടിയിൽ

മലപ്പുറം:തിരൂർ ജില്ലാ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിപ്പിന് എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രം . ഐ.സി.യുവിനു മുൻപില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍.കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലില്‍ സുഹൈല്‍

കോഴിക്കോട് വൻ കഞ്ചാവ് വേട്ട;55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് : ആന്ധ്രയിൽ  നിന്ന് കാറിൽ കോഴിക്കോട് വിൽപ്പനക്ക്  എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.ചാത്തമംഗലം നെല്ലിക്കോട് പറമ്പിൽ മുരളീധരൻ എൻ.പി (40) , പനത്തടി പള്ളികുന്നേൽ വീട്ടിൽ ജോൺസൺ പി.പി

ഒരേ രാത്രിയില്‍ മൂന്നിടത്ത് കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസർകോട്: ഒരു രാത്രിയിൽ മൂന്നു പളളികളിലെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നടത്തിയ കുപ്രസിദ്ധ  മോഷ്ടാവ് അറസ്റ്റില്‍.കര്‍ണ്ണാടക, പുത്തൂര്‍ തിരിഗുഡ്ഡെയിലെ അബൂബക്കറി(50)നെയാണ് ബദിയഡുക്ക എസ്.ഐ അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെര്‍ള, മര്‍ത്യയിലെ പള്ളി ഭണ്ഡാരം

സാമൂഹ്യ പെൻഷൻ കൂട്ടിയില്ല; മദ്യവില കൂടും, കോടതി ഫീസ് നിരക്കും വർധിപ്പിച്ചു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും അടിമുടി സ്വകാര്യ നിക്ഷേപത്തിനു വഴി തുറന്നും സംസ്ഥാന ബജറ്റ്. ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ധനമന്ത്രിയുടെ ബജറ്റ് അവതരണം. സാമൂഹ്യ സുരക്ഷാ പെൻഷൻ ക്ഷേമ പെന്‍ഷൻ തുക വര്‍ധിപ്പിച്ചില്ല.

മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു;മകന് ഗുരുതര പരിക്ക്

തിരുവനന്തപുരം:മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്.സാരമായി പരിക്കേറ്റ മകൻ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന്

വന്ദേ ഭാരത് എക്സ്പ്രസ്സിനു നേരെ വീണ്ടും ആക്രമണം; നിരവധി ജനൽ ചില്ലുകൾ തകർന്നു

ചെന്നൈ:വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. കല്ലേറില്‍ ട്രെയിനിന്‍റെ നിരവധി ജനല്‍ ചില്ലുകള്‍ തകർന്നു.ചെന്നൈ – തിരുനെല്‍വേലി ട്രെയിനിന് നേരെ ആണ് ആക്രമണം. കല്ലേറില്‍ 9 കോച്ചുകളിലെ ജനല്‍ ചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം

You cannot copy content of this page