Category: General

3000 കോടിയുടെ ‘മ്യാവു-മ്യാവു’ വേട്ട; ആറംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട. 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ മ്യാവു, മ്യാവു എന്ന് അറിയപ്പെടുന്ന മെഫഡ്രോണാണ് പിടികൂടിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസ് മേഖലയിലും

കർഷക സമരം അക്രമാസക്തമായി ; ടിയർ ഗ്യാസ് പ്രയോഗിച്ച് പൊലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്കുള്ള കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിർത്തിയിൽ സമരം അക്രമാസക്തമായതിനെ തുടർന്ന് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചാണ് കർഷകരെ പൊലീസ് നേരിട്ടത്. ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട്

നാട് കടക്കെണിയിൽ ;സ്പീക്കർക്കും വേണം ജിംനേഷ്യം ; ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു; സർക്കാരിൻ്റെ ധൂർത്തിന് അന്ത്യമില്ല

തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിടെ  സ്പീക്കർ എ.എൻ.ഷംസീറിന്റെ ഔദ്യോഗിക വസതിയില്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു.ട്രെഡ്‌മില്‍, ലെഗ് കെള്‍ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന്‍ , കൊമേഴ്ഷ്യല്‍ ക്രോസ് ട്രെയിനർ

കണ്ണൂരിൽ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവതിയും യുവാവും പിടിയിൽ; പിടിയിലായത് നഗരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നവർ

കണ്ണൂർ:കണ്ണൂരില്‍ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയില്‍ സല്‍മാൻ ഫാരിസ് (23), കതിരൂർ നന്ദിയത്ത് വീട്ടില്‍ കാഞ്ചി ബാവ (38) എന്നിവരാണ് പിടിയിലായത്.രണ്ടരക്കിലോ കഞ്ചാവും ഒരുലിറ്റർ കഞ്ചാവ്

പ്രശസ്ത സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തിരുവനന്തപുരം:പ്രശസ്‍ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയല്‍ ഷൂട്ട് കഴിഞ്ഞ്  കാല്‍നടയായി മടങ്ങവെ  കെഎസ്‌ആർടിസി ബസ് പിന്നില്‍  ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍

എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ഇന്ന് പുന:സ്ഥാപിക്കും;കുടിശിക 60 ലക്ഷം രൂപ; പ്രതിഷേധ സമരവുമായി കോൺഗ്രസ്സ്

കൊച്ചി:എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി ബന്ധം ഇന്നുതന്നെ പുനഃസ്ഥാപിക്കും. വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചതോടെ 30ലേറെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു.ഇന്നലെയാണ് കുടിശ്ശിക തീർക്കാനുള്ളതിനാല്‍ കെ എസ് ഇ ബി കളക്‌ടറേറ്റിലെ വൈദ്യുതി

വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ചികിത്സ നിഷേധിച്ച ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:  വീട്ടില്‍ വച്ച്‌ പ്രസവിച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍.വെള്ളായണി തിരുമംഗലം ലെയ്‌നില്‍ വാടകയ്ക്കു താമസിക്കുന്ന നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.യുവതിയെ ആശുപത്രിയില്‍ ശുശ്രൂഷയ്ക്കു

മലമ്പുഴയിൽ മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം നേടിയ ബാബുവിൻ്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

പാലക്കാട്:മലമ്പുഴയിൽ മലയില്‍ കയറി കുടുങ്ങി വാർത്തകളിൽ ഇടം പിടിച്ച  ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്.ഇവര്‍ മലമ്പുഴ മന്തക്കാട് ഭാഗത്ത്

മാസ്റ്റേഴ്‌സ് മീറ്റില്‍ വ്യക്തിഗത നേട്ടവുമായി കാഞ്ഞങ്ങാട് സ്വദേശി രവീന്ദ്രന്‍

കാസര്‍കോട്: പൂനയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. കാഞ്ഞങ്ങാട് വാഴുന്നോറടി സ്വദേശിയും മുന്‍ എസ്ബിഐ ഉദ്യോഗസ്ഥനും വിമുക്തഭടനുമായ വി രവീന്ദ്രനാണ് അപൂര്‍വ്വ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ പ്രതിനിധാനം

തരിശ് നിലത്ത് നൂറ് മേനി; കൊയ്ത്തുത്സവത്തിനായി കളക്ടര്‍ പനങ്ങാട് പാടശേഖരത്തിലെത്തി

കാസര്‍കോട്; പനങ്ങാട് പാടശേഖരത്തില്‍ ‘ഒരുമ കൃഷിക്കൂട്ടം’ രണ്ടേക്കര്‍ തരിശ് നിലത്തു നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ ജില്ലാകളക്ടര്‍ നേരിട്ടെത്തി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ പെടുന്ന പതിനഞ്ച് വര്‍ഷമായി തരിശായി കിടന്നിരുന്ന വയലാണ്

You cannot copy content of this page