![](https://mlozaudj56ft.i.optimole.com/w:300/h:171/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/02/n5858513161708742590035b4587a9282bbdb09a62e98acf6f072199871952381861edab0fc6b5b4f19e391.jpg)
കണ്ടാൽ കമിതാക്കൾ ; സംശയം തോന്നി പരിശോധിച്ചപ്പോൾ മയക്കുമരുന്ന് കടത്ത്; എം.ഡി.എം.എയുമായി ബൈക്ക് യാത്രികരായ യുവതിയും യുവാവും പിടിയിൽ
തൃശ്ശൂർ:ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ബൈക്ക് യാത്രികരായ യുവാവിന്റേയും യുവതിയുടെയും കൈയില്‍ നിന്ന് എം ഡി എം എ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മൂന്നുപീടിക അറവുശാല സ്വദേശിയാ ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍