Category: FEATURED

വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവാവ്‌ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍

കാസർകോട്: വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവാവ്‌ പൊട്ടക്കിണറ്റില്‍ വീണു മരിച്ച നിലയിൽ. നെട്ടണിഗെ  കായര്‍പ്പദവ്‌ പാലക്കൊച്ചിയിലെ ഐത്തപ്പ നായിക്കിന്റെ മകന്‍ ഉമേഷ്‌ കുമാര നായിക്‌ (28)ആണ്‌ മരിച്ചത്‌. കൂലിപ്പണിക്കാരനാണ്‌. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ്‌

ബാങ്കു ജീവനക്കാരിയായ 28 കാരികിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: രണ്ടു വര്‍ഷം മുമ്പ്‌ പ്രണയ വിവാഹിതയായ ബാങ്കുജീവനക്കാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കേളോത്തെ സംഗീതിന്റെ ഭാര്യ ശ്രുതി (28)യാണ്‌ മരിച്ചത്‌. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം വീടിന്റെ മുകള്‍നിലയിലെ

ഉത്തരകാശി തുരങ്ക അപകടം; രക്ഷാ പ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക്; തായ്ലാൻഡ് സംഘത്തിൻ്റെ ഉപദേശം തേടി;കേന്ദ്ര മന്ത്രി വി.കെ സിങ്ങ് രക്ഷാ പ്രവർത്തന മേൽനോട്ടത്തിന് എത്തി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 40 നിര്‍മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നു.96 മണിക്കൂറിലേറെയായി തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലാണ് തൊഴിലാളികൾ കഴിയുന്നത്. ചിലർക്ക്

ഇന്ത്യ 40 വർഷത്തിനിടെ കളിച്ചത്  4 ഫൈനലുകള്‍; ലോക കപ്പ് ഫൈനലിലെ ഇന്ത്യയുടെ മുൻ പ്രകടനങ്ങൾ ഇങ്ങിനെ

വെബ് ഡെസ്ക്: ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചതോടെ ഇന്ത്യ ലോകകപ്പിന്റെ സ്വപ്ന ഫൈനലില്‍. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിൽ ഇന്ത്യ

“ഇനിയും വേട്ട തുടർന്നാൽ കൊച്ചിയിൽ പൊട്ടിച്ചത് പോലെ കോഴിക്കോടും പൊട്ടിക്കും”; കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട്: ജില്ല കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തിയതായാണ് വിവരം.ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കന്മാരാണ്, പിണറായി പൊലീസ് ഇനിയും വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും എന്നെല്ലാം

ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു; 32 ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം:ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ   ടയറുകൾ ഊരിത്തെറിച്ചു. 32 ജീവനക്കാർ രക്ഷപെട്ടത് നാരിഴയ്ക്ക്. ആറ്റിങ്ങൽ ആലംകോട് വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടമുണ്ടായത്. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്.

കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന പൊട്ടിക്കൽ സംഘം പിടിയിൽ;കൊച്ചിയിൽ പിടിയിലായത് കണ്ണൂർ സ്വദേശികൾ

കൊച്ചി: ദുബായിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം ഒളിച്ചു കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്ന സംഘം പിടിയില്‍.കണ്ണൂര്‍ ഇരിട്ടി, തില്ലങ്കേരി സ്വദേശികളായ ഷഹീദ് സ്വരലാല്‍, അനീസ്, സുജി, രജില്‍രാജ്, ശ്രീകാന്ത്, സവാദ്

ബി എം എസ് നേതാവിൻ്റെ ബൈക്ക് മോഷ്ടിച്ച  ഒരാൾ അറസ്റ്റിൽ; മോഷ്ടാവിനെ കണ്ടെത്താൻ സഹായിച്ചത് എ ഐ ക്യാമറാ ദൃശ്യങ്ങൾ

കാസർകോട്: ഹൊസ്ദുർഗ് നിന്ന് ബിഎംഎസ് നേതാവിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കളിൽ ഒരാളെ എ ഐ ക്യാമറയുടെ സഹായത്തോടെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി . കോഴിക്കോട്  കാരയാട് യോഗി കുളങ്ങാര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വി

കാറും ബസ്സും കൂട്ടിയിടിച്ച് യുവതി മരിച്ചു; 22 പേർക്ക് പരിക്ക്; അപകടം കണ്ണപുരത്ത്

കണ്ണൂർ: ചെറുകുന്ന് കണ്ണപുരം പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് അമ്പലത്തിന് സമീപം എളമ്പളി മണപ്പാട്ടില്‍ ബിന്ദു (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് ഇ.എം.പദ്‌മരാജൻ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പൊലീസ്;വിളിക്കുമ്പോൾ ഹാജരാകാൻ നോട്ടീസ് നൽകി

 കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി പോലീസ് മുൻപാകെ ഹാജരായി. അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. പോലീസ് നോട്ടീസ് നല്‍കി ആവശ്യപ്പെടുന്ന

You cannot copy content of this page