Category: FEATURED

വിറക് ശേഖരിക്കുന്നതിനിടെ മരക്കൊമ്പ് തലയിലേക്ക് വീണ് മധ്യവയസ്‌ക്കന്‍  മരിച്ചു

കാസർകോട്: വിറക് ശേഖരിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. മാലോം കൊന്നക്കാട്  ചെരുംമ്പകോട്  താമസിക്കുന്ന കുറ്റിയാട്ട് ഹൗസില്‍ കണ്ണന്റെ മകന്‍ബാലന്‍ (52)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെരുംമ്പകോടുള്ള മുളമൂട്ടില്‍ എസ്റ്റേറ്റില്‍ നിന്ന് റബ്ബര്‍

ക്രിക്കറ്റ് വേൾഡ് കപ്പിലെ ഇന്ത്യൻ തോൽവി; നിരാശയിൽ ആരാധകൻ ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ലോകകപ്പ് ഫൈനലില്‍ ഒസീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതില്‍ മനംനൊന്ത് 23 കാരൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുരയില്‍ ബെലിയാതോര്‍ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.രാഹുല്‍ ലോഹര്‍ എന്നയാളാണ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ

കന്യാകുമാരി മേഖലക്ക് മുകളിൽ ചക്ര വാത ച്ചുഴി; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ഇതിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.  തെക്ക് പടിഞ്ഞാറൻ

കുട്ടികളുടെ നഗ്നചിത്രം  ഫോണിൽ സൂക്ഷിച്ചു;ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: കുട്ടികളുടെ നഗ്നരംഗങ്ങള്‍ ഫോണില്‍ സൂക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പനയപ്പള്ളിയിലെ ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി റഫീഖ് ആലമിനെ-25 യാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ ഫോണില്‍ കുട്ടികളുടെ നഗ്നരംഗങ്ങളുള്ള

കേരള ഫിഷറീസ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റൽ ശുചിമുറിയില്‍ ഒളിക്യാമറ ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കൊച്ചി:കേരള ഫിഷറീസ് സര്‍വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിെനാരുങ്ങുകയാണ് വിദ്യാര്‍ത്ഥിനികള്‍. കുഫോസ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് മൊബൈല്‍ ഫോണ്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്സ് ; പ്രതിഷേധിച്ചവരെ വളഞ്ഞിട്ട് മർദ്ദിച്ച് സിപിഎം – ഡി.വൈ എഫ് ഐ പ്രവർത്തകരും പൊലീസും

കണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്  നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂര മർദ്ദനം അഴിച്ചു

ജട്ടിയിൽ ഒട്ടിച്ചും സ്വർണ്ണ കടത്ത്; കസ്റ്റംസ് പരിശോധനയിൽ അടിവസ്ത്രവും പോയി; കിട്ടിയത് ഒട്ടിച്ചു കൊണ്ട് വന്ന 400 ഗ്രാം സ്വർണ്ണ മിശ്രിതം

കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണം പിടികൂടി.യുവാവിനെ കസ്റ്റഡിയിലെടുത്തു.സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ  ദുബായിൽ നിന്ന് എത്തിയ പേരാമ്പ്ര സ്വദേശി അഫ്‌സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് 

സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: നവംബര്‍ 21മുതല്‍ നവംബര്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മോഷ്ടിച്ച സ്‌കൂട്ടറിൽ നമ്പർ പ്ളേറ്റ് മാറ്റി വെച്ച് സഞ്ചാരം ; പ്രതി അറസ്റ്റില്‍

കാസർകോട് : മോഷ്‌ടിച്ച സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ളേറ്റ് ഘടിപ്പിച്ച്‌ യാത്ര ചെയ്യുകയായിരുന്ന മോഷ്‌ടാവ്‌ അറസ്റ്റില്‍.കാസർകോട്   ദേര്‍ളക്കട്ട സ്വദേശി ഹുസൈന്‍ സയ്യിദി (25)നെയാണ്‌ മഞ്ചേശ്വരം എസ്‌ ഐ കെ പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 

യുവ വ്യാപാരി കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്‌: രണ്ടാഴ്‌ച മുമ്പ്‌ പലചരക്ക് കട തുടങ്ങിയ യുവാവ്‌ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഒടയഞ്ചാല്‍, കോടോത്ത്‌, എരുമക്കുളത്തെ അരീക്കര വീട്ടില്‍ നാരായണന്റെ മകന്‍ കെ.പ്രവീണ്‍ (37) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി

You cannot copy content of this page