Category: FEATURED

ദേവസ്വം മന്ത്രിക്കെതിരെ ജാതി അധിക്ഷേപ ഫേസ് ബുക്ക് പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

തിരുവല്ല: ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ അറസ്‌റ്റില്‍.പരുമല ഇടയ്‌ക്കാട്ട്‌ വീട്ടില്‍ ശരത്‌ നായരെന്ന സുരേഷ്‌ കുമാറി(50)നെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മതസ്‌പര്‍ധ വളര്‍ത്തല്‍, 153 (എ)

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്നും നാളെയും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദമാണ് ചക്രവാതച്ചുഴിയായി

ഇരുപതുകാരി കാമുകനെ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ബന്ധുക്കളുടെ സഹായത്താല്‍  വെടിവെച്ച്  കൊലപ്പെടുത്തി;ഞെട്ടിപ്പിക്കുന്ന സംഭവം ഉത്തർപ്രദേശിലെ അംറോഹയിൽ

ഉത്തർപ്രദേശിലെ അംറോഹയിൽ  ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ കാമുകൻ ഒവൈസ് മാലിക്കിനെ (23) പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തി, ആക്രമിച്ച ശേഷം കൊല്ലപ്പെടുത്തുയായിരുന്നു. ഡൽഹിയിലെ ഒരു കടയിൽ തയ്യൽക്കാരനായിരുന്നു മാലിക്. പുതുവർഷ തലേന്ന് സ്വന്തം ഗ്രാമമായ

ചെയ്ത തെറ്റിൽ പശ്ചാതപിച്ച് മോഷ്ടാവ്; സ്കൂളിൽ നിന്ന് മോഷണം പോയ വസ്തുക്കൾ പ്രധാന അധ്യാപികയുടെ വീടിനടുത്ത് ഉപേക്ഷിച്ചു;മോഷണ മുതലിനൊപ്പം ക്ഷമാപണ കത്തും

തിരുവനന്തപുരം: സ്കൂളിൽ നിന്ന് മോഷണം പോയ വസ്തുക്കൾ ചാക്കിലാക്കി ഹെഡ് മിസ്ട്രസിൻ്റെ വീടിന് സമീപം ഉപേക്ഷിച്ച് പശ്ചാതപിക്കുന്ന കത്തും വച്ച് മോഷ്ടാവ് .വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹെഡ്‍മിസ്ട്രസായ വെങ്ങാനൂര്‍ – പനങ്ങോട് സ്വദേശിയായ ശ്രീജയുടെ

പഠിക്കുന്നതിനെ ചൊല്ലി അമ്മയുമായി വഴക്ക്; 19 കാരൻ വെടിവെച്ച് മരിച്ചു

ബംഗളൂരു: പഠനത്തെ ചൊല്ലി അമ്മയുമായി വഴക്കിട്ട 19-കാരൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി. ബംഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം.എൻജിനിയറിംഗ് വിദ്യാര്‍ഥിയായ വിഷു ഉത്തപ്പയാണ് മരിച്ചത്. പഠനത്തെ ചൊല്ലി അമ്മയും വിഷുവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.മാതാപിതാക്കള്‍

സാൻഡ് വിച്ചിൽ പുഴു ; ഇൻഡിഗോ എയർലൈൻസിന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്

മുംബൈ:യാത്രക്കാര്‍ക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയെന്ന് ആരോപിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈൻ ആയ ഇൻഡിഗോയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.ദിവസങ്ങൾക്ക്  വിമാനയാത്രയ്ക്കിടെ വിതരണം ചെയ്ത

ഭാര്യയെ തട്ടികൊണ്ട് പോയതിൻ്റെ പ്രതികാരം;ഭാര്യയുടെ കാമുകൻ്റെ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ:ഭാര്യയുമായി മുങ്ങിയതിന്  കാമുകന്റെ അമ്മയെ തലയ്ക്കടിച്ചു കൊന്ന് പ്രതികാരം തീര്‍ത്ത് ഭര്‍ത്താവ്. ആലപ്പുഴ പുന്നപ്ര വാടയ്ക്കല്‍ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്ന(64)യാണ് കൊല്ലപ്പെട്ടത്.വാടയ്ക്കല്‍ സ്വദേശി സുധിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഇരുമ്പു  വടി

എസ്റ്റേറ്റിൽ അതിഥികളായി എത്തി മൃഗവേട്ട; ജീവനക്കാരും അതിഥികളുമടക്കം 7 പേർ പിടിയിൽ;കാറിൽ കടത്തിയ മുള്ളൻ പന്നി ഇറച്ചി കണ്ടെടുത്തു

ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ ജി എ പ്ലാന്‍റേഷനില്‍ അതിഥികളായെത്തിയവരും ജീവനക്കാരും വന്യമൃഗത്തെ വേട്ടയാടി കറിവച്ച്‌ ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തതിന് അറസ്റ്റിലായി.  ഏഴ് പേരെയാണ് വനം വകുപ്പ് പിടികൂടിയത്. ഈ സംഘം കാടിനകത്ത് കയറുന്നത്

ആശക്ക് 3 കൺമണികൾ;നമീബിയയിൽ നിന്നെത്തിച്ച ചീറ്റ അമ്മയായി; വിമർശനങ്ങൾക്കിടെ കുനോയിൽ നിന്ന് സന്തോഷ വാർത്ത

ന്യൂഡല്‍ഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.നമീബിയയില്‍ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള ചീറ്റയാണ്  മൂന്നു ചീറ്റക്കുട്ടികളെ പ്രസവിച്ചത്.കേന്ദ്ര വനം

പ്രാണ പ്രതിഷ്ഠക്ക് ‘സീത’യും എത്തും; ക്ഷണം ലഭിച്ചതായി രാമായണ പരമ്പരയിലെ സീത ദീപിക ചിക്ലിയ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചതായി രാമായണം പരമ്പരയില്‍ സീതയായി അഭിനയിച്ച ദീപിക ചിക്‌ലിയ.പിടിഐക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ”അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് ഞങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

You cannot copy content of this page