Category: Entertainment

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി പുരസ്‌കാരം നടൻ മധുവിന്

കണ്ണൂർ: ചലചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം നടൻ മധുവിന്. 50,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൂന്നാം ചരമാവാർഷികാചരണത്തോടനുബന്ധിച്ച് മധുവിന്റെ തിരുവന്തപുരത്തെ വസതിയിൽ

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ഫോട്ടോ ഫിനിഷില്‍ കണ്ണൂരിന് കിരീടം; കപ്പ് ലഭിക്കുന്നത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കണ്ണൂരിന് കലാ കിരീടം. 952 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്റ് ലഭിച്ചു. അവസാന ദിനം കിരീടം ഉറപ്പിച്ച് ഇഞ്ചോടിഞ്ച്

മമ്മൂട്ടിക്ക് കൊടുക്കാന്‍ ഒരുശില്‍പം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി; 16 ഇഞ്ച് ഉയരത്തില്‍ മമ്മുട്ടിയുടെ പ്രതിമയുണ്ടാക്കി ശില്‍പി ഉണ്ണി കാനായി

വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന നടന്‍ മമ്മൂട്ടിക്ക് സംഘാടക സമിതിയുടെ ഉപഹാരം മമ്മുട്ടി ശില്‍പം. ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച ശില്‍പത്തില്‍ മമ്മുട്ടി മുഖ്യമന്ത്രിയായി വേഷമിട്ട നമ്പര്‍ 1 എന്ന ചിത്രത്തിലെ കഥാപാത്രത്തെയാണ് പകര്‍ത്തിയിരിക്കുന്നത്. കലോത്സവത്തിന്റെ സമാപന

ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയന്‍ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും(51) അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചതായി വിവരം. ഒലിവറിന്റെ ഒപ്പം മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരും വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരണപ്പെട്ടു. ഇവര്‍

റിപ്പബ്ലിക് ഡേ പരേഡിലെ നിശ്ചല ദൃശ്യം; കേരളത്തിൻ്റെ മാതൃകകൾ തള്ളി കേന്ദ്രം; കേരളത്തിൻ്റെ നിശ്ചല ദൃശ്യം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പായി

ന്യൂഡൽഹി:റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല. കേരളം നല്‍കിയ 10 മാതൃകകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി.വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. പഞ്ചാബ്, പശ്ചിമ

നടന്‍ വിശാലിനൊപ്പം അമേരിക്കയില്‍ കണ്ട യുവതിയാര്? ക്യാമറ കണ്ടപ്പോള്‍ ഇരുവരും ഓടി രക്ഷപ്പെട്ടത് എന്തിന്? കോളിവുഡില്‍ ചര്‍ച്ച കൊഴുക്കുന്നു

ചെന്നൈ: നടന്‍ വിശാലിനൊപ്പം അമേരിക്കയില്‍ കണ്ട യുവതിയാരെന്ന ചോദ്യമാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും ഉയരുന്നത്. ക്രോണിക്ക് ബാച്ചിലാറായ വിശാല്‍ പലരുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കോളിവുഡിന്റെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമ്പോഴാണ് വിശാലിന്റെ അമേരിക്കന്‍ സന്ദര്‍ശനില്‍ ചുവന്ന

2023 ല്‍ പുറത്തിറങ്ങിയത് 220 ചിത്രങ്ങള്‍; നഷ്ടം 500 കോടി; കുത്തുപാളയെടുത്ത് നിര്‍മ്മാതാക്കള്‍

സമാന്തര സിനിമകളും മുഖ്യാധാര സിനിമകളും നിറഞ്ഞു നിന്ന മലയാള സിനിമയ്ക്കു മരണമണി മുഴങ്ങുന്നു. 2023 – ലെ ബാലന്‍സ് ഷീറ്റു വ്യക്തമാക്കുന്നത് തീരെ ശോഭനമല്ല കോളിവുഡിന്റെ ഭാവിയെന്നാണ്. താരങ്ങളുടെ അതിഭയങ്കരമായ പ്രതിഫലം, ഇതര ഭാഷാ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഈ ഹോട്ടലില്‍

ഈ ഹോട്ടലിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഉള്ളത്. 111 അടി ഉയരമുള്ള ഈ ക്രിസ്മസ് ട്രീ സീസണു ശേഷം പുതപ്പുകളായി മാറും. ഉദയ്പൂരിലെ പ്രധാന റിസോര്‍ട്ടായ താജ് ആരവലി റിസോര്‍ട്ട്

തമിഴ് ഹാസ്യനടന്‍ ബോണ്ട മണി അന്തരിച്ചു

പ്രമുഖ തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി (60) അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടന്‍ ക്രോംപേട്ടിലെ ആശുപത്രിയില്‍

ദുബായിലേക്ക് പോകാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഈ കാഴ്ചകള്‍ കാണാന്‍ മറക്കരുത്; ദുബായിൽ ഒരു മാസം കാഴ്ചയുടെ  വർണ്ണോത്സവം നടക്കുന്നത് എവിടെയെന്നറിയാം

ദുബായ്: ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പ്രദർശന സ്റ്റാളുകളും ഡിസ്കൗണ്ടുകളും  മാത്രമല്ല, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയുള്ള പല തരം വിനോദ പരിപാടികളും കൂടിയാണ്. ഇന്ന് മുതൽ 

You cannot copy content of this page