Category: CRIME

മോഷ്ടാക്കള്‍ ആദ്യം എത്തിയത് കാസര്‍കോട്ട്; സര്‍വ്വീസ് സെന്ററിലെ കാര്‍ കവര്‍ച്ച; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസുകാരെ കടിച്ചു പറിച്ചു

കണ്ണൂര്‍: സര്‍വ്വീസ് സെന്ററില്‍ നിന്ന് കാര്‍ കവര്‍ന്ന കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം, കോതമംഗലം, നെല്ലാളി, മുഹമ്മദ് ഫൈസല്‍ (22) കുറുമുള്ളുചാലില്‍ മുന്ന എന്ന കെ.എന്‍ രാഹുല്‍ (28), മാരിപ്പാറ,

തെയ്യം കെട്ട് കാണാനെത്തിയ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; വയോധികന്‍ പോക്സോ പ്രകാരം കസ്റ്റഡിയില്‍

കാസര്‍കോട്: ഗുളികന്‍ തെയ്യംകെട്ട് കാണാന്‍ പോയ പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുകുമാരന്‍ എന്ന് പേരുള്ള 70 വയസ്സുകാരനാണ് പിടിയിലായത്. മാര്‍ച്ച് 8 നാണ് കേസിനാസ്പദമായ

അമ്പലത്തറയിലെ കള്ളനോട്ട് വേട്ട; നോട്ടുകള്‍ എണ്ണി മടുത്ത് പൊലീസ്;ബേക്കലില്‍ താമസിക്കുന്ന കര്‍ണ്ണാടക സ്വദേശിയായ സൂത്രധാരന്‍ മുങ്ങി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാറപ്പള്ളി, ഗുരുപുരത്ത് ഇന്നലെ വൈകിട്ട് 7 കോടിയില്‍പരം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസ് അന്വേഷണ ചുമതല ഉടന്‍ കള്ളനോട്ട് കേസുകള്‍ കൈകാര്യം

കാമുകിയെ കഴുത്തറുത്ത് കൊന്ന് കൈ ഞരമ്പുമുറിച്ച് ആത്മഹത്യാശ്രമം; വിവാഹിതനായ കാമുകനെതിരെ കൊലക്കുറ്റത്തിന് കേസ്

ജയ്പൂര്‍: കാമുകിയെ വാടക വീട്ടില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകന്‍ കൈ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കാമുകനും രണ്ടുകുട്ടികളുടെ പിതാവുമായ സോനു ശര്‍മ(32)യെ പൊലീസ്

ഇരുചക്ര വാഹനത്തിലെത്തി മാലപൊട്ടിക്കല്‍ സംഘം വീണ്ടും സജീവം; വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്തു; കൊറക്കോട്ടും മാല പൊട്ടിക്കാന്‍ ശ്രമം; മൂന്നു ദിവസത്തിനുള്ളിലെ നാലാമത് സംഭവം

കാസര്‍കോട്: ഇരുചക്രവാഹനങ്ങളിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്ന സംഘം വീണ്ടും ജില്ലയില്‍ സജീവമായി. മൂന്നു ദിവസങ്ങളിലായി കാസര്‍കോട്, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്നത് നാലു സംഭവങ്ങള്‍. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂഡ്ലു, പായിച്ചാല്‍-ആസാദ്നഗര്‍

യുവതി അറിയാതെ നഗ്ന വീഡിയോ എടുത്തു; തുടര്‍ന്ന് ഭീഷണിയും പീഡനവും; 30 ലക്ഷം തട്ടിയെടുത്തു; 13 വര്‍ഷത്തിന് ശേഷം പിടിയില്‍

പ്രവാസിയുടെ ഭാര്യയായ യുവതി അറിയാതെ അവരുടെ നഗ്ന വിഡിയോ ചിത്രീകരിച്ചു. സമൂഹമാധ്യമങ്ങൡ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കുകയും പലതവണയായി 30 ലക്ഷം തട്ടിയെടുക്കുകയും ചെയ്ത വിരുതന്‍ 13 വര്‍ഷത്തിന് ശേഷം പിടിയില്‍. മലപ്പുറം മൂത്തേടം

വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയി; കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭര്‍ത്താവും പിടിയില്‍; പെണ്‍കുട്ടി പീഡനത്തിനിരയായി

വയനാട് പനമരത്തുനിന്ന് പതിന്നാലുവയസ്സുകാരി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍. പനമരം സി.കെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പൊലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആറും പത്തും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച 80 കാരന്‍ അറസ്റ്റില്‍

ആറും പത്തും വയസുള്ള പെണ്‍കുട്ടികളെ 80 കാരന്‍ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട തണ്ണിത്തോടാണ് സംഭവം. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോന്‍ എന്ന ഡാനിയലിനെയാണ് പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ടാപ്പിങ് തൊഴിലാളിയാണ്.

ആനയെ ലോറിയില്‍ കയറ്റുന്നതിനിടെ ലോറിക്കും ആനയ്ക്കുമിടയില്‍പെട്ട പാപ്പാന് ദാരുണാന്ത്യം

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. പാലക്കാട് കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. പാലക്കാട് മേലാര്‍കോട് താഴേക്കാട്ട് കാവില്‍ വേലയ്ക്കുകൊണ്ടുവന്ന

പറഞ്ഞ സമയത്ത് മോചനദ്രവ്യം എത്തിച്ചില്ല; തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി

വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ മോചനദ്രവ്യം നൽകാത്തതിനെ തുടർന്ന് അക്രമിസംഘം കൊലപ്പെടുത്തി. ആഗ്രയിലെ പല്ലവി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ആറ് ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തോട് സംഘം ആവശ്യപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് മോചനദ്രവ്യം

You cannot copy content of this page