Category: CRIME

നിക്ഷേപ തട്ടിപ്പ്; രാഹുല്‍ ചക്രപാണിയെ പൊക്കിയത് ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

കാസര്‍കോട്: നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിയെ പൊക്കിയത് ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്.സുഹൃത്തിന്റെ വീട്ടില്‍ നടന്ന കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍

പെട്രോള്‍ പമ്പിലെത്തി തീകൊളുത്തിയ യുവാവ് മരിച്ചു

തൃശൂര്‍: പെട്രോള്‍ പമ്പിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തൃശൂര്‍, കാട്ടുങ്ങച്ചിറ, സ്വദേശിയായ ഷാനവാസ് (42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു മരണം സംഭവിച്ചത്.ഇന്നലെ രാത്രി ഇരിങ്ങാലക്കുടയിലെ

യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

കാസർകോട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടാൽ മെർക്കള സുബ്ബയ്യ ക്കട്ടയിലെ പ്രകാശ് ഷെട്ടി (48 ) ആണ് മരിച്ചത്. മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു

അമ്പലത്തറയിൽ കള്ളനോട്ട് പിടികൂടിയ സംഭവം; രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു

കാസർകോട്: ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ 6.96 കോടികള്ളനോട്ട് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യംഅനുവദിച്ചു. പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്ദുൽ റസാഖ് (49), മൗവ്വൽ പരയങ്ങാനത്ത് താമസക്കാരനും

അമ്പലത്തറയിലെ കള്ളനോട്ട് വേട്ട; അറസ്റ്റിലായ മുഖ്യപ്രതിയെ മൗവ്വലിലെ വീട്ടില്‍ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തുന്നു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ മൗവ്വല്‍ പരയങ്ങാനത്തു താമസക്കാരനും കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയുമായ സുലൈമാനു(52)മായി പൊലീസ് തെളിവെടുപ്പ്

ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിക്കല്‍; റിസോര്‍ട്ടില്‍ സുഖവാസത്തിലായിരുന്ന കീഴൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് പൊലീസിന്റെയും നാട്ടുകാരുടെയും പേടിസ്വപ്നമായി മാറിയ വീരന്‍ ഒടുവില്‍ പിടിയില്‍. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ വിരുതനാണ് വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട്ടെത്തിച്ച ഇയാളെ

ലോക്സഭാ തെരഞ്ഞെടുപ്പ്; വാഹനപരിശോധന കര്‍ശനമാക്കി;പിക്കപ്പില്‍ കര്‍ണ്ണാടകയില്‍ നിന്നു കടത്തിയ 650 ലിറ്റര്‍ ഡീസല്‍ പിടികൂടി; 70,000 രൂപ പിഴയീടാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാഹന പരിശോധന പൊലീസ് ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച ബാക്രവയലില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ കര്‍ണ്ണാടകയില്‍ നിന്നും പിക്കപ്പില്‍ കടത്തിക്കൊണ്ടുവന്ന 650 ലിറ്റര്‍ ഡീസല്‍ പിടികൂടി. ജിഎസ്ടി വകുപ്പിന് കൈമാറിയ ഡീസല്‍ 70,000

ബംഗളൂരു കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ്; പ്രതികളെ തേടി കര്‍ണ്ണാടക പൊലീസ് മഞ്ചേശ്വരത്ത്

കാസര്‍കോട്: ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന വന്‍ തട്ടിപ്പ് കേസിലെ പ്രതികളെ തേടി കര്‍ണ്ണാടക പൊലീസ് മഞ്ചേശ്വരത്ത്. തട്ടിപ്പ് വഴി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ പ്രതികളില്‍ ചിലര്‍ മഞ്ചേശ്വരത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ബംഗളൂരുവില്‍ നിന്നുള്ള പൊലീസ്

കാറിനുള്ളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട നിലയില്‍; രണ്ടു പേരെ കാണാനില്ല, പെട്രോളൊഴിച്ച് കത്തിച്ചതെന്ന് സംശയം

മംഗളൂരു: കര്‍ണ്ണാടക, തുംകൂറില്‍ മൂന്നു യുവാക്കളെ കാറിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ കാണാനില്ല. കാര്‍ പെട്രോളൊഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക സംശയം. ബെല്‍ത്തങ്ങാടി നടഗ്രാമത്തിലെ ടി.ബി ക്രോസ് റോഡിലെ

അമ്പലത്തറയിലെ കള്ളനോട്ട് വേട്ട; വയനാട്ടില്‍ അറസ്റ്റിലായ പ്രതികളെ കാസര്‍കോട്ടെത്തിച്ചു ചോദ്യം ചെയ്യുന്നു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ രണ്ടു പേരെ അമ്പലത്തറയില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് ഇരുവരെയും

You cannot copy content of this page