Category: CRIME

25 ലക്ഷം രൂപ കബളിപ്പിച്ചു തട്ടിയെടുത്ത കേസിൽ അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : കഴിഞ്ഞ മാസം 22 ന് 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പ്രവാസിയുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ മൗവ്വൽ, പരയങ്ങാനം വീട്ടിൽ സുലൈമാൻ

റിയാസ് മൗലവി വധക്കേസ് വിധി: സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വിവാദമായ റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ

കൊള്ളയും കവര്‍ച്ചയും; പ്രത്യേക പരിശീലനം ലഭിച്ച 30 അംഗ തിരുട്ടുസംഘം സജീവം; ഇരുട്ടില്‍ തപ്പി പൊലീസ്

കാസര്‍കോട്: മാര്‍ച്ച് 27ന് ഉച്ചക്ക് ഉപ്പളയില്‍ എ.ടി.എമ്മില്‍ നിറക്കാന്‍ പണവുമായെത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ കൈക്കലാക്കിയത് കുപ്രസിദ്ധ കവര്‍ച്ചാ കൊള്ളസംഘമായ തിരുട്ടു സംഘമാണെന്നു സ്ഥിരീകരിച്ചു. ഉപ്പളയിലും തലേനാള്‍ മംഗളൂരുവിലും തൊട്ടടുത്ത ദിവസം

കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മരിച്ചത് കാസര്‍കോട് കട്ടത്തടുക്ക സ്വദേശി; സുഹൃത്തിന് ഗുരുതരം

കണ്ണൂര്‍: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കാസര്‍കോട് കട്ടത്തടുക്ക സ്വദേശി. കട്ടത്തടുക്ക മുഹിമ്മാത്ത് നഗറില്‍ താമസിക്കുന്ന അറന്തോട്, മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (20) ആണ് മരിച്ചത്. സഹയാത്രികനായ മലപ്പുറം,

നാലു വര്‍ഷത്തെ പ്രണയം: ആസാമില്‍ പോയി ഒന്നിച്ചു താമസിക്കണമെന്ന് ഹസീറ; ജീവനെടുത്ത് കാമുകന്‍

ആലപ്പുഴ: നെടുമുടി, വൈശ്യം ഭാഗത്തെ ഹോംസ്റ്റേയില്‍ ജീവനക്കാരിയായ അസം സ്വദേശിനിയെ കഴുത്തു മുറുക്കി കൊല്ലുകയും കമ്മല്‍ കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊല്ലപ്പെട്ട ഹസീറ ഖാത്തൂനു (40)മായി നാലു വര്‍ഷമായി പ്രണയത്തിലായിരുന്ന സഹാ അലിയാണ്

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ഭിക്ഷാടകന്‍ മുഖത്തടിച്ചു; കണ്ണിന് സാരമായ പരിക്ക്

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനാണ് ആക്രമിക്കപ്പെട്ടത്. കണ്ണിനാണ് പരിക്ക്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന്‍ ഓടി രക്ഷപ്പെട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. മുഖത്തിനടിയേറ്റ

ബപ്പായത്തൊട്ടിയിലെ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി അക്രമം; ജയിലില്‍ നിന്നിറങ്ങിയ യുവാവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി നരഹത്യക്കു ശ്രമിച്ചുവെന്ന കേസില്‍ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബംബ്രാണയിലെ കിരണ്‍ രാജ് (24), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.

കോണ്‍വെന്റിനു കല്ലേറ്; കന്യാസ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം, ചാപ്പലിന്റെ ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: കോണ്‍വെന്റ് വളപ്പില്‍ അതിക്രമിച്ചു കയറിയ സംഘം കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കും നേരെ അസഭ്യം ചൊരിയുകയും ചാപ്പലിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായും പരാതി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോത്സ്ന നല്‍കിയ പരാതിയിന്മേല്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു

പെള്ളലേറ്റ നിലയില്‍ മൃതദേഹം കട്ടിലില്‍; കഴുത്തില്‍ കുരുക്കും; വീട്ടിലെ രണ്ട് പാചകവാതക സിലണ്ടറും തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

വീട്ടിലെ പാചകവാതക സിലണ്ടര്‍ തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ജോണ്‍സണെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍

ബിജെപി സമ്മേളന സ്ഥലത്ത് മനഃപൂര്‍വ്വം തിക്കും തിരക്കും; മുന്‍ എം.എല്‍.എ.യെ ഉള്‍പ്പെടെ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍, 1.96 ലക്ഷം പിടികൂടി

മടിക്കേരി: മൈസൂര്‍ രാജാവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ യദുവീര്‍ വൊഡയാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതു യോഗത്തിനിടയില്‍ മുന്‍ എം.എല്‍.എയുടേതടക്കം 1.96 ലക്ഷം രൂപ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍. ഷിമോഗ സ്വദേശികളായ പുട്ടരാജു എന്ന പുട്ട

You cannot copy content of this page