Category: CRIME

പുത്തിഗെയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീപിടിച്ചു; ഓടിട്ട വീട് പൂർണ്ണമായും കത്തി നശിച്ചു; വീട്ടുപകരണങ്ങളും വസ്ത്രങ്ങളും അഗ്നിക്കിരയായി

കാസർകോട്: പുത്തിഗെ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീപിടിച്ചു. ഓടിട്ട വീട് പൂർണമായും കത്തി നശിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പുത്തിഗെ പഞ്ചായത്ത് ബിജെപി അംഗം അനിതശ്രീയുടെ സൂരംബയലിലെ വീടിനാണ് തീ പിടിച്ചത്. അനിതശ്രീ

റീല്‍സ് എടുക്കാന്‍ പ്രേത ബാധയുള്ള വീട് തേടി പോയി; രക്തം വറ്റിയ നിലയില്‍ 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍

ഓസ്റ്റ താഴ്വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍ നിന്ന് രക്തം വറ്റിയ നിലയില്‍ 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തന്റെ പദ്ധതികളെക്കുറിച്ച്

അച്ഛന്റെ കാമുകിയെ മകന്‍ കഴുത്തറുത്ത് കൊന്നു; മകന്റെ പ്രായം 16

കോയമ്പത്തൂര്‍: അച്ഛന്റെ കാമുകിയെ പതിനാറുകാരനായ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കോയമ്പത്തൂര്‍ അന്നൂരിലെ കനക (35)യാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സ്യവില്‍പ്പനക്കാരനാണ് 16 കാരന്റെ അച്ഛന്‍. ഇയാള്‍ അന്നൂരിലെ വീട്ടിലാണ് താമസം. കൂടെ

വെള്ളത്തെച്ചൊല്ലി തര്‍ക്കം: അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു

ന്യൂഡെല്‍ഹി: പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു. 34 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഫര്‍ഷ് ബസാര്‍ ഏരിയയിലാണ് സംഭവം. പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനെച്ചൊല്ലിയാണ് അയല്‍ക്കാരിയായ സ്ത്രീയും

ഏറെക്കാലത്തെ പ്രണയം; സാമ്പത്തീക ഇടപാടുകളും; മറ്റൊരുവിവാഹത്തിന് സമ്മതിച്ചത് പകയായി;അരുംകൊല വിഷുദിനത്തില്‍ പ്രതിശ്രുതവരനെ കാണാന്‍ വരുന്നതിനിടെ

പട്ടാമ്പിയില്‍ കൊല്ലപ്പെട്ട പ്രവിയയും, പ്രതിയായ സന്തോഷും തമ്മില്‍ ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇരുവരുടേയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഫോണ്‍

സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവെപ്പ്; ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോകനായകന്‍ അന്‍മോല്‍ ബിഷ്ണോയി

മുംബൈ: സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്ണോയി സമൂഹമാധ്യമത്തില്‍

വിഷുദിനത്തില്‍ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വിഷു ആഘോഷത്തിനിടയില്‍ കാണാതായ യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേങ്ങത്തടുത്തിലെ കമലയുടെ മകന്‍ സുദീപ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ്

ചാമുണ്ഡികുന്നില്‍ ടൂറിസ്റ്റ് മിനി ബസ് മതിലിലേക്ക് ഇടിച്ച് കയറി;ആറ് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ടൂറിസ്റ്റ് മിനി ബസ് മതിലിലേക്ക് ഇടിച്ച് കയറി ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 6.45 ന് ചിത്താരി ചാമുണ്ഡിക്കുന്നിലാണ് അപകടം. ബസിന്റെ ഇടിയില്‍ ചാമുണ്ഡിക്കുന്നിലെ അബ്ദുള്‍ റഹ്‌മാന്റെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ വില്ലനായി; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുടെ ഭാഗമായി റോഡിന് കുറുകെ കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരനായ മനോജ് ഉണ്ണി എന്നയാളാണ് മരിച്ചത്. കൊച്ചി,

ബാര്‍ബര്‍ ഷോപ്പില്‍ കയറി മലയാളിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

മംഗളൂരു: മലയാളിയും ബോളാറില്‍ താമസിക്കുന്ന ബാര്‍ബര്‍ ഷോപ്പ് ഉടമ എഡ്വിന്‍ വിനയ് കുമാറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ സിറ്റി സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. ബൊളാറില്‍ താമസിക്കുന്ന ബണ്ട്വാള്‍ ബരിമാരു സ്വദേശി ആനന്ദ സപല്യ

You cannot copy content of this page