Category: CRIME

മകള്‍ സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ച പക; മകളുടെ ഭര്‍ത്താവിന്റെ മാതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് മധ്യവയസ്‌കന്‍; സംഭവം കണ്ണൂരില്‍ !

മകള്‍ പ്രണയ വിവാഹം കഴിച്ചതിന്റെ പകയില്‍ മകളുടെ ഭര്‍ത്താവിന്റെ മാതാവിനെ മധ്യവയ്ക്കന്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ പേരൂല്‍ കിഴക്കേക്കരിലെ അടുക്കാടന്‍ വീട്ടില്‍ എം.വി.ലീലയെയാണ്(63) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അയല്‍വാസി പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍, പെടച്ചി വീട്ടില്‍

രാത്രി കിടപ്പുമുറിയില്‍ ഭാര്യയുടെ സുഹൃത്ത്; ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്

ഉറങ്ങാന്‍ നേരത്ത് രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തലക്കും, മുഖത്തും വെട്ടേറ്റ അരീക്കോട് സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ദിവസം രാത്രി കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്.

ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ചായ്യോം പള്ളിയത്ത് ലോറി ഡ്രൈവറെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പരേതനായ ഭരതന്റെയും സുശീലയുടെയും മകന്‍ സുഭാഷാണ് (46) മരിച്ചത്. ഭാര്യ: സ്വാതി. മക്കളില്ല. സഹോദരന്‍: സുധീനന്‍.

കുപ്രസിദ്ധ വാഹനമോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍; പിടിയിലായത് പൊലീസിനെ വട്ടം കറക്കിയ ചെര്‍ക്കാപ്പാറ സ്വദേശി

കാസര്‍കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍. പള്ളിക്കര, പാക്കം, ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (22) ആണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ റെയില്‍വെ

ബന്തിയോട്ടെ പലചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അക്രമി സംഘമെത്തിയ കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ബന്തിയോട്ടെ പല ചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാട്ടുകാര്‍ തടിച്ചുകൂടിയതോടെ അക്രമികള്‍ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ബന്തിയോട്ടെ വ്യാപാരി ഇര്‍ഷാദിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെ മംഗളൂരുവില്‍ നിന്നെത്തിയ

കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ പെട്ടിയും പണവും മോഷണം പോയി; സംഭവം ഉറങ്ങിക്കിടക്കവേ

കാസര്‍കോട്: സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ജീവനക്കാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന്റെ രേഖകളും കളക്ഷന്‍ തുകയായ 11,112 രൂപയും അടങ്ങിയ പെട്ടി മോഷണം പോയി. ബസ് കണ്ടക്ടര്‍ മല്ലികാര്‍ജ്ജുനയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത്

ഷിറിയ കുന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം, ആശങ്ക

കാസർകോട്: മംഗൽപാടി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം. ഷിറിയ കുന്നിലെ ഗൾഫുകാരനായ അഷ്‌റഫിന്റെ വീടിന്റെ അടച്ചിട്ട ഗേറ്റിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ കറുത്ത ഓംനി വാനിൽ കറുത്ത

14 കാരിയെ പല സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; 28 കാരനായ പ്രതിക്ക് 54 വര്‍ഷം തടവും 1,40,000 രൂപ പിഴയും

കാസര്‍കോട്: 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28 വയസ്സുകാരനായ പ്രതിക്ക് 54 വര്‍ഷം തടവിനും 1,40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവിനും

ആലുവയിലെ വീട്ടില്‍ റെയ്ഡ്; നാലു തോക്കുകളും എട്ട് ലക്ഷം രൂപയും പിടികൂടി, ഒരാള്‍ കസ്റ്റഡിയില്‍

ആലുവ: രഹസ്യവിവരത്തെത്തുടര്‍ന്ന് ആലുവയിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നാല് തോക്കുകളും എട്ടുലക്ഷം രൂപയും പിടികൂടി. റിയാസ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരാണ് വീട്ടില്‍ റെയ്ഡിനിടയാക്കിയതെന്ന് സംശയിക്കുന്നു. രഹസ്യവിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം

വ്യാജ ബലാല്‍സംഗ കേസ്; പ്രതി അനുഭവിച്ച അതേ കാലയളവ് യുവതിയും തടവില്‍ കഴിയണമെന്ന് കോടതി

ബലാത്സംഗക്കേസില്‍ വ്യാജ മൊഴി നല്‍കിയ യുവതിക്ക് എട്ടിന്റെ പണി നല്‍കി കോടതി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലെ കോടതിയാണ് 21-കാരിയെ നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ്

You cannot copy content of this page