1500 രൂപ കൈക്കൂലി നൽകിയിട്ടും ആർത്തി തീർന്നില്ല; കരമടക്കുമ്പോൾ 2000 കൂടി ചോദിച്ചു; വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് കയ്യോടെ പൊക്കി Wednesday, 27 March 2024, 20:47
ഉപ്പളയിലെ എടിഎം വാനില്‍ നിന്നും 50 ലക്ഷം കവര്‍ന്ന സംഭവം; ബാഗുമായി കടന്നുപോകുന്ന ഒരാളുടെ ദൃശ്യം സിസിടിവിയില്‍ Wednesday, 27 March 2024, 16:53
പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ഒരുവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; മാതാവിന്റെ നിലവിളികേട്ട് കുട്ടിയെ ഉപേക്ഷിച്ച് ആള് രക്ഷപ്പെട്ടു Wednesday, 27 March 2024, 16:27
ഉപ്പളയില്‍ നട്ടുച്ചയ്ക്ക് വന്‍ കവര്‍ച്ച; എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം കവര്‍ന്നു Wednesday, 27 March 2024, 15:12
കാറില്‍ കടത്തിയ 129.24 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു Wednesday, 27 March 2024, 14:43
പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡി അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു Wednesday, 27 March 2024, 14:31
‘ജീവിതം മടുത്തത് കൊണ്ട് പോകുന്നു, മരണത്തില്‍ ആരും ഉത്തരവാദികളല്ല’; നാലുമാസം മുമ്പ് വിവാഹിതയായ വനിതാ ഡോക്ടറുടെ ആത്മഹത്യ കുറിപ്പ് പുറത്ത് Wednesday, 27 March 2024, 12:13
തെരഞ്ഞടുപ്പ് മുന്നൊരുക്കം; എക്സൈസ് പണി തുടങ്ങി; വനത്തിനുള്ളില്‍ സൂക്ഷിച്ച 80 ലിറ്റര്‍ വാഷും ചാരായവും കണ്ടെത്തി Wednesday, 27 March 2024, 11:57
ശാന്തിപള്ളയിലെ കവര്‍ച്ചാ ദിവസം 200 മീറ്റര്‍ ദൂരയുള്ള മറ്റൊരു വീട്ടിലും കവര്‍ച്ചാ ശ്രമം; വീട്ടുകാരെ മര്‍ദ്ദിച്ച് നിലത്തിട്ട് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു Wednesday, 27 March 2024, 11:10
പള്ളിക്കര പേരോലിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ Wednesday, 27 March 2024, 10:48
ഭാര്യവീട്ടിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെ പൊലീസ് മല്‍പ്പിടിത്തത്തിലൂടെ പിടികൂടി Wednesday, 27 March 2024, 10:10
പാണത്തൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Wednesday, 27 March 2024, 9:56
നിര്‍ത്തിയിട്ട സ്കൂട്ടര്‍ കവര്‍ന്നു; പൊളിച്ചുവില്ക്കാന് ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി Wednesday, 27 March 2024, 9:41
ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടിലെ കവർച്ച; മോഷ്ടാക്കളുടെ വിരലടയാളങ്ങൾ ലഭിച്ചു Tuesday, 26 March 2024, 20:04