ഹെല്‍ത്ത് സെന്ററില്‍ നിന്നും മരുന്നു വാങ്ങി വരുകയായിരുന്ന മധ്യവയസ്ക്കയെ തള്ളിയിട്ട് ഒന്നേകാല്‍ പവന് മാല പൊട്ടിച്ചെടുത്തു Sunday, 2 June 2024, 11:30
വീട്ടിലെ വളര്‍ത്തു പൂച്ചയെ കാണാതായി; വധശ്രമക്കേസിലെ പ്രതിയായ ചെറുമകന് മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു Sunday, 2 June 2024, 10:44
ഒരു ഗ്ലാസ് വെള്ളം കിട്ടിയിട്ടും ദാഹം തീർന്നില്ല; രണ്ടാമതും വെളളം നൽകാനായി അകത്തേക്ക് പോയ വീട്ടമ്മയെ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; കൊല്ലത്ത് 22 കാരൻ പിടിയിൽ Sunday, 2 June 2024, 9:28
കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി; കാറിൽ കണ്ടെത്തിയത് അര കിലോയോളം എം ഡി എം എ; കാറിൽ ഉണ്ടായിരുന്നത് നഴ്സിംഗ് വിദ്യാർഥിനിയും സുഹൃത്തും Sunday, 2 June 2024, 6:48
റീല്‍സ് കണ്ട് യുവാവ് അശ്ലീല സന്ദേശമയച്ചു; പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത് 20 ലക്ഷം; രണ്ടുലക്ഷം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ Saturday, 1 June 2024, 21:45
ലീഗ് നേതാവിന്റെ സര്‍വീസ് സെന്ററില്‍ കവര്‍ച്ച; മോട്ടോറുകളും കംപ്രസറുകളും കടത്തിക്കൊണ്ടുപോയി Saturday, 1 June 2024, 14:33
മൊഗ്രാല്‍പുത്തൂരില്‍ മോഷണം പതിവായി; കള്ളന്മാരെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു Saturday, 1 June 2024, 10:04
ലോകസഭതിരഞ്ഞെടുപ്പ് : അവസാന ഘട്ടം വോട്ടെടുപ്പിൽ ബംഗാളിൽ വോട്ടിംഗ് യന്ത്രം കുളത്തിൽ എറിഞ്ഞു Saturday, 1 June 2024, 9:45
കുന്ദാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി Saturday, 1 June 2024, 9:31
പിടിയിലായ തില്ലങ്കേരി സ്വദേശി സുഹൈൽ വിമാനത്താവള സ്വർണ്ണ കടത്തിലെ മുഖ്യകണ്ണി; സുരഭിയെ നിയോഗിച്ചത് ഇയാൾ; പിന്നിലുള്ള ഉന്നതരെ കണ്ടെത്താൻ നീക്കം Saturday, 1 June 2024, 8:44
ഡ്രൈ ഡേ ലക്ഷ്യമാക്കി മദ്യ കടത്ത്; ആരിക്കാടിയിൽ കാറിൽ കടത്തിയ 337 ലിറ്റർ വിദേശ മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ Saturday, 1 June 2024, 7:51
എയര്‍ ഹോസ്റ്റസ് സുരഭി മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തി; കൂടുതല്‍ ജീവനക്കാര്‍ കുടുങ്ങുമെന്ന് ഡിആര്‍ഐ Friday, 31 May 2024, 16:44
പൊലീസുകാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയില്‍ Friday, 31 May 2024, 13:06
അത്താഴം നല്കാന് തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് കഷണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍ Friday, 31 May 2024, 12:53
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ്: വിഷം കഴിച്ചെന്ന് മൊഴി; പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ Friday, 31 May 2024, 11:29
34 ദിവസം ഒളിവിൽ; ബംഗളൂരുവിലെത്തിയ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും Friday, 31 May 2024, 8:42