മലദ്വാർ സ്വർണ്ണം തുടർച്ചയായി മൂന്നാം ദിവസവും എത്തി; ഇന്ന് പിടികൂടിയത് 2 കിലോയിൽ അധികം; 2 തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് Sunday, 26 November 2023, 17:30
കാമുകന്റെ കടം തീര്‍ക്കണം; ഡേറ്റിങ് ആപ്പിലൂടെ പുതിയ കാമുകനുമായി അടുപ്പം കൂടി പണം തട്ടിയെടുക്കാന്‍ ശ്രമം; കാമുകന് ദരിദ്രനെന്നറിഞ്ഞപ്പോള് കൊന്ന് തള്ളി; യുവതിക്ക് ജീവപര്യന്തം Sunday, 26 November 2023, 15:26
റോഡുമുറിച്ചു കടക്കുന്ന ആളെ ഇടിച്ച് ബൈക്ക് മറിഞ്ഞു; ബൈക്കോടിച്ച വിദ്യാര്‍ഥി മരിച്ചു Sunday, 26 November 2023, 14:10
ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ സൗഹൃദവും പിടിച്ചില്ല; ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി Sunday, 26 November 2023, 10:37
ഒന്നരകോടിയുടെ തിമിംഗലഛര്‍ദ്ദി വില്‍ക്കാനെത്തിയ മൂന്നുപേര്‍ അറസ്റ്റില്‍ Sunday, 26 November 2023, 10:09
സി പി എം പ്രവർത്തകൻ്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; പിടിയിലായത് സി പി എം പ്രവർത്തകർ Sunday, 26 November 2023, 9:05
ദൃക്സാക്ഷി സാക്ഷി കൂറുമാറിയ കൊലപാതക കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച Saturday, 25 November 2023, 18:51
വീടിന്റെ ടെറസിന് മുകളില്‍ ക്രിക്കറ്റ് കളി; പന്ത് ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരനു ദാരുണാന്ത്യം Saturday, 25 November 2023, 14:26
സ്കൂട്ടര്‍ തടഞ്ഞ് യുവാവിന്റെ കാല് വെട്ടിയ കേസ്; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു Saturday, 25 November 2023, 12:58
ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ദേഷ്യത്തില്‍ ഭര്‍ത്താവിന്റെ മൂക്കില്‍ അടിച്ച് യുവതി, പിന്നാലെ മരണവും Saturday, 25 November 2023, 12:36
മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച; കോൺഗ്രസ്സ് പ്രവര്ത്തകന് കുത്തേറ്റു Saturday, 25 November 2023, 12:31
1300 ലിറ്റർ സ്പിരിറ്റുമായി 2 കണ്ണൂർ സ്വദേശികൾ പിടിയിൽ; സ്പിരിറ്റ് പിടികൂടിയത് ചാവക്കാട് വെച്ച്; ഒളിപ്പിച്ചത് ചകിരിക്കുള്ളിൽ Saturday, 25 November 2023, 10:02
സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്; രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും;പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ പൊലീസ് നീക്കം Saturday, 25 November 2023, 7:11
ബോട്ടില്‍ യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ചു; സര്‍ക്കാര്‍ ജീവനക്കാരന്റെ പണിപോയി Friday, 24 November 2023, 15:53
ഇന്റേണൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ചേമ്പറിലേക്ക് വിളിപ്പിച്ചു;മാർക്ക് ഇടുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; കോളേജ് പ്രിൻസിപ്പലിനെതിരെ പോക്സോ കേസ് Friday, 24 November 2023, 15:15
പുന്നപ്രയില്‍ കിടപ്പുരോഗിയുടെ മരണം കൊല; വാക്കര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി; മകന് അറസ്റ്റില്‍ Friday, 24 November 2023, 14:55
വിവാഹം നിശ്ചയിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിശ്രുത വരനെതിരെ പോക്സോ കേസ് Friday, 24 November 2023, 14:23