ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 19 മുതല്‍
കാസര്‍കോട്: ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 19നാരംഭിക്കും. 24നു രാവിലെ പുന്നക്കാല്‍ ഭഗവതിയുടെയും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെയും ആയിറ്റി ഭഗവതിയുടെയും തിരുമുടി ഉയരും. രാത്രി കൊടിയിറങ്ങും.19നു രാവിലെ ദീപവും തിരിയും എഴുന്നള്ളത്തും കൊടിമരം നാട്ടലും സരസ്വതി മണ്ഡപം ഉദ്ഘാടനവും നടക്കും. തുടര്‍ന്നു കൊടിയേറ്റം, കലവറ ഘോഷയാത്ര, ഗീതാപാരായണം 20നു പുലര്‍ച്ചെ രണ്ടുവരെ വിവിധ തെയ്യങ്ങളുടെ ഉച്ചത്തോറ്റം, തുടങ്ങല്‍ എന്നിവയുണ്ടാകും. 19നു ഉച്ചയ്ക്കു സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.ചിന്മയ മിഷന്‍ കേരള മേധാവി …
Read more “ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 19 മുതല്‍”