2010ന് ശേഷം അമേരിക്കയില്‍ ആദ്യമായി ഫയറിംഗ് സ്‌ക്വാഡ് തടവുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി
-പി പി ചെറിയാന്‍ സൗത്ത് കരോലിന: 2010ന് ശേഷം അമേരിക്കയില്‍ ആദ്യമായി സൗത്ത് കരോലിന സംസ്ഥാനം വെള്ളിയാഴ്ച രാത്രിയില്‍ കുറ്റവാളിയായ ഒരു കൊലപാതകിയെ ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി. സൗത്ത് കരോലിന ചരിത്രത്തില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ തടവുകാരനാണ് മിസ്റ്റര്‍ സിഗ്മോണ്‍.67കാരനായ ബ്രാഡ് സിഗ്മോണ്‍ എന്ന തടവുകാരന്റെ ഹൃദയത്തിന് മുകളില്‍ സ്ഥാപിച്ച ലക്ഷ്യത്തിലേക്ക് ഫയറിംഗ് സ്‌ക്വാഡ് മൂന്ന് വെടിയുണ്ടകളാണ് ഉതിര്‍ത്തത്. വെടിയേറ്റ ശേഷം, അദ്ദേഹത്തിന്റെ നെഞ്ച് ഏകദേശം രണ്ട് തവണ ഉയര്‍ന്ന് വീഴുകയും കൈകള്‍ വലിഞ്ഞു …
Read more “2010ന് ശേഷം അമേരിക്കയില്‍ ആദ്യമായി ഫയറിംഗ് സ്‌ക്വാഡ് തടവുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി”