പേര്യ പി.സുബ്രഹ്‌മണ്യഭട്ട് അന്തരിച്ചു

കാസര്‍കോട്: ബേഡകം പേര്യയിലെ പി.സുബ്രഹ്‌മണ്യഭട്ട് (82) അന്തരിച്ചു. നിരവധി വര്‍ഷം കര്‍ണ്ണാടക ഹൊസനഗര രാമചന്ദ്രാപുരമഠം സ്വാമിയുടെ ശിഷ്യനായിരുന്നു. ഭാര്യ: വെങ്കിടേശ്വരി അമ്മ.
മക്കള്‍: ശ്രീകൃഷ്ണഭട്ട്, ശിവകുമാര്‍ (എല്‍.ഐ.സി), ഉദയകുമാര്‍ (ബാംഗ്ലൂര്‍), ഗണേഷ് ഭട്ട് (ഷെയര്‍ മാര്‍ക്കറ്റ്).
മരുമക്കള്‍: ശ്രദ്ധാലക്ഷ്മി, ഭാരതി (ബാംഗ്ലൂര്‍), സ്വാതി.
സഹോദരങ്ങള്‍: രാമഭട്ട് പി, ശങ്കര ഭട്ട് (പഞ്ച), കേശവ ഭട്ട് (റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍), ഗോപാലകൃഷ്ണ ഭട്ട് (രാമചന്ദ്രാപുര സ്വാമികളുടെ ശിഷ്യവൃത്തി).
സഹോദരിമാര്‍: ശാരദ (മുണ്ട്യത്തട്ക്ക), ശങ്കരി (സുള്ള്യ), ഈശ്വരി (ബാംഗ്ലൂര്‍), ജയകുമാരി (നഴ്‌സ് എഫ്.എച്ച്.സി കുംബഡാജെ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page