കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹാകുംഭ സഹസ്ര ദ്രവ്യകലശ മഹോത്സവം
കുണ്ടംകുഴി: കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹാകുംഭ സഹസ്ര ദ്രവ്യകലശ മഹോത്സവം 28 മുതല്‍ ജൂണ്‍ 2 വരെ ആഘോഷിക്കും. ബ്രഹ്‌മശ്രീ ഇരിവല്‍ ഐ.കെ.കേശവതന്ത്രി, ഐ.കെ.പത്മനാഭതന്ത്രി, ഐ.കെ.കൃഷ്ണദാസ് തന്ത്രി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വിവിധ തന്ത്രീക-വൈദിക – ധാര്‍മ്മിക കര്‍മ്മങ്ങളും അന്നദാനവും ആധ്യാത്മിക കലാപരിപാടികളും ഉണ്ടായിരിക്കും.28 – നു രാവിലെ കലവറ നിറയ്ക്കല്‍, 8.30ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര ബെദിരക്കൊട്ടാരം ശ്രീ ആദി നാല്‍വര്‍ ദൈവസ്ഥാനം, ചേവിരിതറവാട് വരിക്കുളം കോടോത്ത് തറവാട്, ബേഡകം വേട്ടക്കെഴുന്നള്ളത്ത് പരവതാനി, പാണ്ടിക്കണ്ടം …
Read more “കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹാകുംഭ സഹസ്ര ദ്രവ്യകലശ മഹോത്സവം”