ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍
ദേര ദുബൈ : ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി മനാഫ് ഖാന്‍ പള്ളിക്കര(പ്രസി.), ബഷീര്‍ റഹ്‌മാന്‍ പള്ളിപ്പുഴ(ജന.സെക്ര.), റംഷീദ് തൊട്ടി (ട്രഷ.), ആഷിഖ് റഹ്‌മാന്‍ പള്ളിക്കര(ഓര്‍. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. ഫൈസല്‍ മഠത്തില്‍, റാഫി മസ്തിഗുഡ്ഡ, ഇസ്മയില്‍ മവ്വല്‍, മൂസ ബേക്കല്‍, അബ്ദുല്‍ ഷഫീഖ് കല്ലിങ്കല്‍(വൈസ് പ്രസി.), ലുകാമന്‍ ബേക്കല്‍, ഷൗകത്ത് ബിലാല്‍ നഗര്‍, മന്‍സൂര്‍ തെക്കുപുറം, ഷഹസാദ് മഠത്തില്‍, ബഷീര്‍ പൂച്ചക്കാട്, ഹബീബ് ചെരുമ്പ, സിയാദ് ചെരുമ്പ(സെക്ര.), എന്നിവരാണ് മറ്റ് ഭാരവാഹികള്‍.ദുബൈ കെ.എം.സി.സി …
Read more “ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍”