മഴയുടെ മറവില്‍ ചന്ദനമരം മുറി; 3 പേര് പിണറായിയില്‍ പിടിയില്‍
കണ്ണൂര്‍: ശക്തമായ മഴയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയ മൂന്നു പേര് അറസ്റ്റില്‍. മാലൂര്‍, ശിവപുരം സ്വദേശികളായ സുമേഷ് നിവാസില്‍ എ. സുധീഷ് (24), പാങ്കളത്ത് വിജേഷ് (35), ഷീന നിവാസില്‍ കെ. ഷാജു (28) എന്നിവരെ പിണറായി എസ്.ഐ ആന്റണി ഡിക്രൂസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ചന്ദന കടത്തിനു ഉപയോഗിച്ചിരുന്ന കാറും, കത്തി, ആക്സോബ്ലേഡ്, അറക്കവാള്‍ എന്നിവയും കണ്ടെടുത്തു. ശിവപുരം മുസ്ലിം പള്ളിക്കു സമീപത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിനു അകത്തു കാണപ്പെട്ട യുവാക്കളെ …
Read more “മഴയുടെ മറവില്‍ ചന്ദനമരം മുറി; 3 പേര് പിണറായിയില്‍ പിടിയില്‍”