ഇച്ചിലങ്കോട്ടെ ബീഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു
കാസര്‍കോട്: കുമ്പള, ഇച്ചിലങ്കോട്, പരേതനായ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ബീഫാത്തിമ (80) അന്തരിച്ചു.മക്കള്‍: ഹസന്‍ ഇച്ചിലങ്കോട്, മെഹമൂദ്, ഹുസൈന്‍, റസാഖ്, മറിയമ്മ, സുബൈദ, അവ്വമ്മ. മരുമക്കള്‍: മുഹമ്മദ്, ആലിക്കുഞ്ഞി, യൂസഫ്, സുഹ്‌റാബി, ആരിഫ, ആയിഷ, മൈമുന.