ഹ്യൂസ്റ്റണില്‍ സമയപരിധി കഴിഞ്ഞു പ്രവര്‍ത്തിച്ച ബാറുകളില്‍ റെയ്ഡ് 20 പേര്‍ അറസ്റ്റില്‍
-പി പി ചെറിയാന്‍ഹ്യൂസ്റ്റണ്‍(ടെക്സസ്): തെക്കുകിഴക്കന്‍ ഹ്യൂസ്റ്റണിലെ രണ്ട് ആഫ്റ്റര്‍-അവേഴ്‌സ് ബാറുകളില്‍ ഹ്യൂസ്റ്റണ്‍ പൊലീസ് നടത്തിയ ഏകോപിത റെയ്ഡില്‍ 20 പേരെ അറസ്റ്റ് ചെയ്തു. രണ്ട് ബാറുകള്‍ അടച്ചുപൂട്ടി.ലാ സോണ ബാര്‍, (ലോഞ്ച് – സോണ 45). ലോസ് കൊറാലെസ് സൗത്ത് എന്നിവയിലാണ് ഒരേ സമയം റെയ്ഡ് നടന്നത്.നിരവധി തോക്കുകളും മയക്കുമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്തതായി ഹ്യൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. ശരിയായ ലൈസന്‍സില്ലാതെയും നിയമപരമായ സമയത്തിനപ്പുറം തുറന്നിരിക്കുന്നതുമായ ബാറുകള്‍ക്കു പിഴ മാത്രം പോരാ എന്ന് സിറ്റി …
Read more “ഹ്യൂസ്റ്റണില്‍ സമയപരിധി കഴിഞ്ഞു പ്രവര്‍ത്തിച്ച ബാറുകളില്‍ റെയ്ഡ് 20 പേര്‍ അറസ്റ്റില്‍”