എം ഡി എം എ: ബദിയഡുക്കയില്‍ മൂന്നു പേര്‍ അറസ്റ്റില്‍
കാസര്‍കോട്: എം ഡി എം എയുമായി ബന്ധപ്പെട്ട് മൂന്നു പേരെ ബദിയഡുക്ക എസ് ഐയും സംഘവും അറസ്റ്റു ചെയ്തു. പുത്തിഗെ, ഊജംപദവിലെ മുഹമ്മദ് യാസീദ് (27), മുഗുവിലെ ഷബീര്‍ അലി (26), പട്‌ള, കോട്ടക്കണ്ണി, പള്ളിക്വാര്‍ട്ടേഴ്‌സിലെ പി എം ഷാനവാസ് (42) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. നീര്‍ച്ചാല്‍, കിളിംഗാറില്‍ വച്ചാണ് മുഹമ്മദ് യാസീദിനെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ പൊലീസ് എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് യാസീദ് കടന്നു കളയാന്‍ …
Read more “എം ഡി എം എ: ബദിയഡുക്കയില്‍ മൂന്നു പേര്‍ അറസ്റ്റില്‍”