നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി. ജിജീഷ് ആണ് മഞ്ചേശ്വരത്തെ പുതിയ ഇന്‍സ്‌പെക്ടര്‍. ഇവിടെ നിന്നു പി അജിത്ത് കുമാറിനെ തളിപ്പറമ്പിലേയ്ക്ക് മാറ്റി നിയമിച്ചു. കുമ്പള തീരദേശ സ്റ്റേഷനില്‍ നിന്നു കെ ആര്‍ അനൂപിനെ ബദിയഡുക്കയിലും നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി ജിജീഷ് ആണ് മഞ്ചേശ്വരത്തെ പുതിയ ഇന്‍സ്‌പെക്ടര്‍. ഇവിടെ നിന്നു പി അജിത്ത് കുമാറിനെ തളിപ്പറമ്പിലേയ്ക്ക് മാറ്റി നിയമിച്ചു. കുമ്പള തീരദേശ സ്റ്റേഷനില്‍ നിന്നു കെ ആര്‍ അനൂപിനെ ബദിയഡുക്കയിലും കോഴിക്കോട്ട് നിന്ന് ബൈജു കെ ജോസിനെ കുമ്പളയിലേയ്ക്കും മാറ്റി നിയമിച്ചു.
ശിവന്‍ ചോടത്തിനെ ഹൊസ്ദുര്‍ഗ്ഗിലും എം പി വിനീഷിനെ വിദ്യാനഗറിലും കെ പി വിനോദിനെ ബേഡകത്തും സി ഷാജുവിനെ അമ്പലത്തറയിലും ഉമേഷിനെ ചിറ്റാരിക്കാലിലും എം വി ഷിജുവിനെ ചന്തേരയിലും എം കെ അനില്‍ കുമാറിനെ ബേക്കലിലും കെ സന്തോഷിനെ രാജപുരത്തും കെ മുരളീധരനെ നീലേശ്വരത്തും നിയമിച്ചു. എം ഇ രാജഗോപാല്‍ ആണ് ചീമേനി സ്റ്റേഷനിലെ പുതിയ ഇന്‍സ്‌പെക്ടര്‍.കോഴിക്കോട്ട് നിന്ന് ബൈജു കെ ജോസിനെ കുമ്പളയിലേയ്ക്കും മാറ്റി നിയമിച്ചു.
ശിവന്‍ ചോടത്തിനെ ഹൊസ്ദുര്‍ഗ്ഗിലും എം പി വിനീഷിനെ വിദ്യാനഗറിലും കെ പി വിനോദിനെ ബേഡകത്തും സി ഷാജുവിനെ അമ്പലത്തറയിലും ഉമേഷിനെ ചിറ്റാരിക്കാലിലും എം വി ഷിജുവിനെ ചന്തേരയിലും എം കെ അനില്‍ കുമാറിനെ ബേക്കലിലും കെ സന്തോഷിനെ രാജപുരത്തും കെ മുരളീധരനെ നീലേശ്വരത്തും നിയമിച്ചു. എം ഇ രാജഗോപാല്‍ ആണ് ചീമേനി സ്റ്റേഷനിലെ പുതിയ ഇന്‍സ്‌പെക്ടര്‍.

ആദൂരില്‍ നിന്നു എം.വി വിഷ്ണു പ്രസാദിനെ കോഴിക്കോട്ടേക്കു മാറ്റി. ആദൂരില്‍ പകരം നിയമനം നടത്തിയിട്ടില്ല. രണ്ടാമത്തെ ലിസ്റ്റില്‍ നിയമനം നടത്തുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page