ഗള്‍ഫ് യുദ്ധഭീതി: നോമ്പ് പകുതിയായിട്ടും വ്യാപാര മേഖലക്ക് മാന്ദ്യം
കാസര്‍കോട്: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധ സാഹചര്യം ജില്ലയില്‍ വ്യാവസായിക- വാണിജ്യ മേഖലകളെ ബാധിച്ചു. നോമ്പു പകുതിയായിട്ടും ജില്ലയിലെ വ്യാപാര മേഖല മന്ദീഭവിച്ചു നില്‍ക്കുന്നു. സ്വര്‍ണ്ണവില വര്‍ധന, എണ്ണ വില വര്‍ധന ഭീഷണി, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഭീഷണി എന്നിവയുടെ ആശങ്കയിലാണ് ജനങ്ങള്‍.നോമ്പു പകുതിയായിട്ടും വസ്ത്ര വ്യാപാര മേഖല സജീവമായിട്ടില്ല. ജി സി സി രാജ്യങ്ങളെ യുദ്ധഭീതി ബാധിച്ചതു മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലാവസ്ഥയിലാക്കിയിട്ടുണ്ട്. ഇതു നാട്ടിലെ സകല ഇടപാടുകളെയും പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. നിര്‍മ്മാണ മേഖലയിലും ഇതിന്റെ …
Read more “ഗള്‍ഫ് യുദ്ധഭീതി: നോമ്പ് പകുതിയായിട്ടും വ്യാപാര മേഖലക്ക് മാന്ദ്യം”