കാസർകോട്ടെആദ്യ ശ്വാസകോശ ബയോപ്സി ആസ്റ്റർ മിംസിൽ വിജയകരമായി നടത്തി

കാസർകോട്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീർണ്ണമായ ശ്വാസകോശ ബയോപ്സി കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി നടത്തി.ജില്ലയിൽ ആദ്യമായാണ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബ്രോങ്കോസ്കോപ്പിക് ലങ് ബയോപ്സി നടത്തുന്നത്. ആസ്റ്റർ മിംസിലെ പൾമണോളജി സ്പെഷ്യലിസ്റ്റ് ഡോ. ശ്രാവൺ കുമാർ, പൾമണോളജി വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. വിഷ്ണു ജി കൃഷ്ണൻ, എന്നിവർ ബയോപ്സി ക്ക് നേതൃത്വം നൽകി. അനസ്തീഷ്യ, എൻഡോസ്കോപ്പി, കാത്ത് ലാബ് വിഭാഗങ്ങളുടെയും പങ്കാളിത്തവു മുണ്ടായിരുന്നു.കാസർകോട് ജില്ലയിലെ ശ്വാസകോശ രോഗചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റമാ ണ്ആസ്റ്റർ ഇതിലൂടെ കൈവരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page