ലഹരിയിൽ യുവാവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു, പ്രതി പിടിയിൽ
കോഴിക്കോട്:മൂന്നു വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബില(23)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം തടയാന്‍ ശ്രമിച്ച ഷിബിലയുടെ മാതാപിതാക്കളായ ഹസീന, അബ്ദു റഹ്‌മാന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തി ആക്രമണം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. …
Read more “ലഹരിയിൽ യുവാവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു, പ്രതി പിടിയിൽ”