കാടങ്കോട് പ്രകാശന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എന്‍ സി പി -എസ്
കാസര്‍കോട്: കാടങ്കോട് കാവുംചിറ പഴയ ഹാര്‍ബറിന് സമീപത്തെ പ്രകാശനെ (32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി-എസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഉദിനൂര്‍ സുകുമാരന്‍, എ.വി അശോകന്‍ കാടങ്കോട്, ചെറുവത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.വി കൃഷ്ണന്‍ എന്നിവര്‍ ജില്ലാ പൊലീസ് മേധാവിക്കും ഡി. ജി.പിക്കും കത്ത് അയച്ചു. തെറ്റായ പരാതി നല്‍കി യുവാവിനെ കള്ളക്കേസില്‍ കുടുക്കി ചതിക്കാന്‍ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് പ്രകാശനെ മരണത്തിലേക്ക് …
Read more “കാടങ്കോട് പ്രകാശന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എന്‍ സി പി -എസ്”