അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ അമ്മൂമ്മ 113-ാം വയസ്സില്‍ അന്തരിച്ചു
-പി പി ചെറിയാന്‍ വെല്ലസ്ലി, മസാച്യുസെറ്റ്സ്: 1950കളില്‍ കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ജാസ് ഡാന്‍സ് ഗ്രൂപ്പ് സ്ഥാപിച്ച അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായ ഹെര്‍ള്‍ഡ സെന്‍ഹൗസ് 113-ാം വയസ്സില്‍ അന്തരിച്ചു. പെന്‍സില്‍വാനിയ ഗ്രീന്‍വില്ലില്‍ താമസിക്കുന്ന നവോമി വൈറ്റ്‌ഹെഡ് (114) ആണ് അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.ശനിയാഴ്ച ഉറക്കത്തിനിടെയായിരുന്നു അന്ത്യം. 1911 ഫെബ്രുവരി 28ന് വെസ്റ്റ് വിര്‍ജീനിയയിലെ പീഡ്മോണ്ടില്‍ ജനിച്ച സെന്‍ഹൗസ്, 16-ാം വയസ്സില്‍ മസാച്ചുസെറ്റ്സിലെ വോബര്‍ണില്‍ ഒരു അമ്മായിയോടൊപ്പം താമസമാരംഭിച്ചു. വോബര്‍ണ്‍ …
Read more “അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ അമ്മൂമ്മ 113-ാം വയസ്സില്‍ അന്തരിച്ചു”