ഒളയം ഉസ്താദിന്റെ മാതാവ് അന്തരിച്ചു

കാസര്‍കോട്: ഒളയം ഉസ്താദ് ഹസൈനാറിന്റെ മാതാവും കുമ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ പരേതനായ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യയുമായ ഖദീജ (75) അന്തരിച്ചു. മറ്റുമക്കള്‍: മുഹമ്മദ്, അബ്ബാസ്, ആയിഷ, അബൂബക്കര്‍ സിദ്ദിഖ്, ഖലീല്‍. മരുമക്കള്‍: മുഹമ്മദ്, ഖദീജ, സുഹ്‌റ, സുമയ്യ, അസ്മ. ഖബറടക്കം കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page