സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള; ഇരട്ട സഹോദരിമാരായ ഹരിച്ചന്ദനക്കും ഹരിനന്ദനയ്ക്കും എ ഗ്രേഡ്; സച്ചിനും എ ഗ്രേഡ്, കോളംകുളത്തിനു അഭിമാനനേട്ടം

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ കോളംകുളത്തെ ഇരട്ട സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഭിമാനകരമായ നേട്ടം. എച്ച്.എസ്.എസ് വിഭാഗം ‘കോയിര്‍ഡോര്‍’ മത്സരത്തിലാണ് സച്ചിന്‍ എ ഗ്രേഡ് നേടിയത്. സ്റ്റില്‍ മോഡലിലാണ് ഇരട്ട സഹോദരിമാരായ ഹരിനന്ദനയും ഹരിച്ചന്ദനയും എ ഗ്രേഡ് കരസ്ഥമാക്കിയത്. കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകരാണ് മൂന്നുപേരും. സച്ചിന്‍ ചായോത്തെയും സഹോദരിമാര്‍ പരപ്പ സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page