എം.ബി യൂസുഫ് ഹാജി സ്മരണയില്‍ ദുബൈ കെ.എം.സി.സി; പ്രാര്‍ത്ഥനയില്‍ നിരവധി പേര്‍ സംബന്ധിച്ചു
ദുബൈ: അന്തരിച്ച മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും വ്യവസായ പ്രമുഖനുമായ എം.ബി യൂസുഫിന്റെ അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സംഗമവും ദുബൈ ബിസിനസ് ബേയിലെ ബേ ബൈറ്റ്‌സില്‍ നടന്നു. ദുബൈ കെ. എം.സി മംഗല്‍പാടി പഞ്ചായത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു. യാഖൂബ് മൗലവി പുത്തിഗെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അന്‍വര്‍ മുട്ടം,സിദ്ദീഖ് ബപ്പായിത്തൊട്ടി, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി സുബൈര്‍ കുബണൂര്‍, …
Read more “എം.ബി യൂസുഫ് ഹാജി സ്മരണയില്‍ ദുബൈ കെ.എം.സി.സി; പ്രാര്‍ത്ഥനയില്‍ നിരവധി പേര്‍ സംബന്ധിച്ചു”