കണ്ണീരണിയിച്ച് ‘മാണിക്കന്‍’; വയല്‍മുറ്റ ചര്‍ച്ച അനുഭവമായി
കരിവെള്ളൂര്‍: പ്രശസ്ത നോവലിസ്റ്റ് ലളിതാംബിക അന്തര്‍ജനത്തിന്റെ ‘മാണിക്കന്‍ ‘എന്ന കഥയെക്കുറിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം നടത്തിയ ചര്‍ച്ച ആത്മാവിനെ തൊട്ടുണര്‍ത്തിയ അവിസ്മരണീയ അനുഭവമായി.വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെപ്പോലെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലത്തെക്കുറിച്ച് കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ നാരായണന്റെ അവതരണം ഗൃഹാതുരത്വമുണര്‍ത്തി. സ്വന്തം മാതാപിതാക്കളെപ്പോലും പാഴ് വസ്തുക്കളായി കരുതുന്ന ഇക്കാലത്ത്ഭൂമിയുടെ അവകാശികളായി, നമ്മോടൊപ്പം ജീവിച്ച് മരിക്കാന്‍ അവകാശമുള്ള മിണ്ടാപ്രാണികളെ ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിക്കേണ്ട ഉപഭോഗവസ്തു മാത്രമായി കരുതപ്പെടുന്നതില്‍ അത്ഭുതമല്ലെന്ന് അദ്ദേഹം പറഞ്ഞു.മാണിക്കന്‍ എന്ന കാളയുടെ കഥ കരുണ, …
Read more “കണ്ണീരണിയിച്ച് ‘മാണിക്കന്‍’; വയല്‍മുറ്റ ചര്‍ച്ച അനുഭവമായി”