‘ഓം ശാന്തി, എന്റെ മക്കളെ നന്നായി നോക്കണം..’, വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു

സുള്ള്യ: വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു. സുള്ള്യ മണ്ടേകോലു ശിവാജിനഗര്‍ സ്വദേശി പുരുഷോത്തം (30) ആണ് മരിച്ചത്. ‘ഓം ശാന്തി. എന്റെ മക്കളെ നന്നായി പരിപാലിക്കൂ, സഹോദരാ..’ എന്ന പോസ്റ്റ് വാട്‌സ് ആപ്പില്‍ സ്റ്റാറ്റായി ഇട്ട ശേഷമാണ് ജീവനൊടുക്കിയതെന്നു പറയുന്നു. അതേസമയം ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. പ്രേമയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40 ലക്ഷം രൂപ കൊണ്ടു കുമ്പള പഞ്ചായത്തുണ്ടാക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാനത്തിനു ശേഷം അടച്ചിട്ടിട്ടു മൂന്നു മാസം; മന്ത്രിയുടെ താക്കീതു അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ ഭരണക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ മന്ത്രി രാജിവച്ചു മാതൃക കാട്ടണമെന്നു നാട്ടുകാര്‍
Scroll to top

You cannot copy content of this page