ബൈക്കിന് കുറുകെ നായ ചാടി; പിറന്നാള്‍ ദിനത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം
കൊല്ലം: ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണമരണം. അഞ്ചാലുംമൂട് കടവൂര്‍ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജ(36)നാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥ്ഥനാണ് അനൂപ്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. അനൂപിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ബൈക്കില്‍ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് …
Read more “ബൈക്കിന് കുറുകെ നായ ചാടി; പിറന്നാള്‍ ദിനത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം”