കോവിഡ് ബാധിച്ച് ചികിൽസക്കിടെ കർഷകൻ മരിച്ചു

0
86

 

 

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികിൽസക്കിടെ കർഷകൻ മരിച്ചു.
അട്ടക്കാട് രാരീരം വീട്ടിൽ
എം സി കൃഷ്ണൻ (50) ആണ് മരിച്ചത്. പരേതനായ ചിങ്കത്തിൻ്റെയും കാരിച്ചിയുടെയും മകനാണ്.
ഭാര്യ: നാരായണി .മക്കൾ കൃഷ്ണപ്രിയ ,കൃഷ്ണ പ്രസാദ് .സഹോദരങ്ങൾ :
എം സി രാജു

(കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റംഗം ) ,എം സി രാഘവൻ (സബ്ബ്ട്രഷറർ) ,പരേതനായ മാധവൻ

NO COMMENTS

LEAVE A REPLY