കോവിഡ്‌ ബാധിച്ച്‌ വയോധിക മരിച്ചു

0
38

ഉദുമ: കോവിഡ്‌ ചികിത്സയിലായിരുന്ന മീത്തല്‍ മാങ്ങാട്ടെ പരേതനായ ആടിയത്ത്‌ മുഹമ്മദിന്റെ ഭാര്യ നഫീസ (85) അന്തരിച്ചു. മക്കള്‍: ആമു, മറിയം, പരേതയായ ഖദീജ. മരുമക്കള്‍: ഖദീജ, പരേതനായ ഉമ്മര്‍ (പാക്യാര).

NO COMMENTS

LEAVE A REPLY