കാസര്‍കോട്: ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയായിരുന്ന പള്ളത്തെ പിഐ അബ്ദുല്ല പാടാര്‍(74) അന്തരിച്ചു. ഭാര്യ: റാബിയ പള്ളിക്കാല്‍. അര്‍ഷാന, അദബിയ, ഇഷാന്‍ അന്‍വില്‍. മരുമകന്‍: റാഷിദ് ചെമ്മനാട്. ഖബറടക്കം വൈകിട്ട് നാലിന് നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍.







